Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്ക് വര്‍ദ്ധന: നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 10:09 am IST
in India

ന്യൂദല്‍ഹി: ഉത്സവ സീസണില്‍ വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. സംഭവത്തില്‍ ആശങ്ക അറിയിച്ച പ്രധാനമന്ത്രി വിമാനയാത്രാനിരക്ക് നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടാന്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. എയര്‍ക്രാഫ്റ്റ് നിയമത്തിലെ 135-ാം വകുപ്പിലെ നാലാം ഉപവകുപ്പ് പ്രകാരം നിരക്കുകളുടെ കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്റെ ആലോചന.

പ്രവാസി ഭാരതീയര്‍ കൂടുതലായി യാത്ര ചെയ്യുന്ന ഉത്സവകാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്രയുടെ ടിക്കറ്റുകള്‍ അഞ്ചും ആറും ഇരട്ടിയാക്കി വിമാനക്കമ്പനികള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. ഇതിനെതിരെ മലയാളികളായ പ്രവാസികളാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ പരാതിയിന്മേലാണ് നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഉയര്‍ന്ന വിമാനയാത്രാ നിരക്ക് വലിയ പ്രശ്‌നമാണ്. വിഷയം എങ്ങനെ നേരിടണമെന്നാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്. ആഭ്യന്തര റൂട്ടുകളിലും അന്താരാഷ്‌ട്ര റൂട്ടുകളിലും വിമാനയാത്രാ നിരക്ക് ഉയരുകയാണ്. അന്താരാഷ്‌ട്ര വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക വഴി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ, വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിമാനയാത്രാനിരക്ക് ഉയരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിരവധി എംപിമാര്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രി പരിശോധിക്കുകയാണെന്നും നടപടികള്‍ ഉണ്ടാകുമെന്നും മഹേഷ് ശര്‍മ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിഷയത്തില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഉത്സവകാലത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്കെത്തുന്ന പ്രവാസികളെ പിഴിയുന്നതിനായാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ക്ക് പുറമേ ആഭ്യന്തര സര്‍വ്വീസുകളുടെ നിരക്ക് കുറയ്‌ക്കുന്നതിനും എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുന്നുണ്ട്.  വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിമാനക്കമ്പനികള്‍ ഈടാക്കുന്ന അധികനിരക്ക് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനക്കമ്പനികളില്‍ നിന്നും യാത്രാ നിരക്ക് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഡിജിസിഎ തേടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.