Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അംഗീകൃത ലോട്ടറി തൊഴിലാളികളുടെ അന്നം മുടക്കി എഴുത്ത് ലോട്ടറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 12:15 pm IST
inMalappuram

കരുവാരക്കുണ്ട്: സംസ്ഥാന ലോട്ടറിയുടെ പേര് പറഞ്ഞ് എഴുത്ത് ലോട്ടറികള്‍ ജില്ലയില്‍ വ്യാപകമാകുന്നു. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ലോട്ടറിയുടെ അവസാന മൂന്ന് അക്കങ്ങള്‍ പ്രവചിക്കുന്ന രീതിയാണ് എഴുത്ത് ലോട്ടറി. പ്രവചനം ശരിയായാല്‍ 5000 രൂപ മുതല്‍ സമ്മാനവും ലഭിക്കും. സംസ്ഥാന ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.

ചുരുങ്ങിയ തുകക്ക് കൂടുതല്‍ സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് എഴുത്ത് ലോട്ടറിയിലേക്ക് കൂടുതല്‍ ആകൃഷ്ടരാകുന്നത്. ലോട്ടറി തൊഴിലാളികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുകയാണ് തൊഴിലാളികള്‍.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരെ നിയമിച്ചാണ് മൂന്നക്ക എഴുത്ത് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്നവരില്‍ ചിലരും ഇതേ മാഫിയയിലെ അംഗങ്ങളാണെന്നും ആരോപണമുണ്ട്. ആവശ്യപ്പെടുന്ന മൂന്നക്കം കടലാസില്‍ എഴുതി നല്‍കുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്. ഇതിന് 10 മുതല്‍ 20 രൂപ വരെയാണ് വില. അടുത്തദിവസം ഫലം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ലോട്ടറിയുടെ അവസാന മൂന്നക്കവും കടലാസിലെഴുതിയിരിക്കുന്ന അക്കവും ഒത്തുവന്നാല്‍ 5000 രൂപ ലഭിക്കും.

സംസ്ഥാന ഭാഗ്യക്കുറിയുടെ വില 30 രൂപക്ക് മുകളിലേക്ക് മാത്രമേയുള്ളൂ. എഴുത്ത് ലോട്ടറിയില്‍ 5000 രൂപ ലഭിക്കാന്‍ സാധ്യതയേറെ ആയതിനാലും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വരുന്നുണ്ടെന്ന് ലോട്ടറി വ്യാപരികള്‍ തന്നെ പറയുന്നു. നിരന്തര പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലയിലെ പ്രധാന നഗരങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. മലപ്പുറം, പാലക്കാട് ജില്ലയിലെ എഴുത്ത് ലോട്ടറിയെ നിയന്ത്രിക്കുന്നത് മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലുമുള്ള ആളുകളാണ്. ജില്ലയില്‍ ഇതിനായി ഒരു പ്രത്യേക ശൃംഖല തന്നെ ഇവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് കൃത്യമായി എത്തിച്ച് നല്‍കാനുള്ള സംവിധാനവും ഈ ശൃംഖലയിലുണ്ട്. കടലാസില്‍ എഴുതി നല്‍കുന്ന മൂന്ന് അക്കങ്ങളല്ലാതെ മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ് അധികൃതര്‍.

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ ഒറ്റ നമ്പര്‍ ലോട്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇതിനെതിരെ കര്‍ശന നടപടി വന്നതോടെയാണ് കൂടുതല്‍ സുരക്ഷിതമായ എഴുത്ത് ലോട്ടറിയിലേക്ക് നീങ്ങിയത്. ഇത്തരം മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അംഗീകൃത ലോട്ടറി തൊഴിലാളികളുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.