Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വഞ്ചിപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 09:46 pm IST
in Samskriti

രാമപുരത്ത് വാരിയര്‍ രചിച്ച കുചേല വൃത്തം വഞ്ചിപ്പാട്ട് അതിപ്രസിദ്ധമാണ്. ഏതാണ്ട് കുചേലന്റെ അവസ്ഥയാണ് വാരിയരാശാനും ഉണ്ടായിരുന്നത്. തന്റെ പരിതാവസ്ഥയ്‌ക്ക് ഒരു ശതമാനത്തിനായി മഹാരാജാവിനെ കാണുവാന്‍ നിശ്ചയിച്ചു. മീനച്ചില്‍ താലൂക്കിലുള്‍പ്പെട്ടെ അദ്ദേഹം വൈക്കത്ത് മഹാരാജാവ് ദര്‍ശനത്തിന് എഴുന്നള്ളുന്നതായി അറിവുകിട്ടി. സമയമുണ്ടാക്കി അന്ന് രാജാവിനെ മുഖം കാണിച്ച് താനുണ്ടാക്കി ശ്ലോകം കാഴ്ചയും വച്ചു.

മഹാരാജാവ് തിരിച്ച് തിരുവനന്തപുരത്തേയ്‌ക്ക് പോകവെ കൂടെ പോരുവാന്‍ വാരിയരോടും പറഞ്ഞു. വഞ്ചിയിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ വാരിയരോട് ഒരു വഞ്ചിപ്പാട്ട് രചിക്കാന്‍ പറഞ്ഞു.

ഭാഗവതം ദശമസ്‌കന്ധത്തിലെ 80-81 അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന 86 ശ്ലോകം ഉള്ള സുദാമ ചരിതം ആയിരുന്നു രചനയിലെ പ്രതിപാദ്യം.

ഭൂമിയില്‍ ഭോഗാസക്തി വെടിഞ്ഞവനായ, ഭഗവാന്റെ സതീര്‍ത്ഥ്യനായ സുദാമാവ് ഭാര്യയുടെ അഭ്യര്‍ത്ഥനപ്രകാരം ഒരുപിടി അവില്‍, അതുതന്നെ യാചിച്ചു ശേഖരിച്ചത്, അതുമായി ദ്വാരകയിലെത്തുന്നു. വേണ്ടവിധത്തില്‍ സ്വീകരിച്ച കൃഷ്ണന്‍ കുചേലന്‍ എന്ന ഭൂസുരന്റെ കഷ്ടപ്പാടുകള്‍ തീര്‍ത്ത് അനുഗ്രഹിക്കുകയായിരുന്നു.

1703-1763 കാലഘട്ടത്തിലായിരുന്നു രാമപുരത്ത് വാരിയര്‍ ജീവിച്ചിരുന്നത്. യാത്രയ്‌ക്കിടയില്‍ ചമച്ച വഞ്ചിപ്പാട്ടില്‍ തന്റെ സങ്കടകരമായ അവസ്ഥ കൂടി ചേര്‍ന്നിരുന്നു. അതെല്ലാം അറിഞ്ഞ ആ ഭൂപതി കുചേലസമാനനായ വാരിയുടെ കുടുംബത്തെ രക്ഷിച്ചുവെന്നാണ് പറയപ്പെടുന്നത്. ആ കവിയുടെ കുറിയ്‌ക്കു കൊള്ളുന്ന രചനയില്‍ എല്ലാം അറിഞ്ഞ രാജാവ് പ്രജാക്ഷേമ താല്‍പ്പര്യത്തോടെ അറിഞ്ഞു ചെയ്തു.

വഞ്ചിപ്പാട്ടുകാര്‍ ഉപയോഗിക്കേണ്ട  സന്ദര്‍ഭത്തില്‍ കുചേലവൃത്തം വഞ്ചിപ്പാട്ടിനെ ആരും മറക്കാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍

ആവേശപ്പോരിന് റയല്‍-ബയേണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.