Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഓണാഘോഷം; വേറിട്ട അനുഭവമാക്കി നിലമ്പൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 02:05 pm IST
in Malappuram

നിലമ്പൂര്‍: കളിയും ചിരിയുമായി കുട്ടിപ്പട്ടാളത്തെപ്പോലെ ആവേശത്തോടെ കാരണവപ്പട ഓണാഘോഷത്തില്‍ പങ്കെടുത്തപ്പോള്‍ നിലമ്പൂരിന് അത് വേറിട്ട അനുഭവമായി. അറുപതു വയസുകഴിഞ്ഞ ആയിരത്തോളം പേരാണ് നഗരസഭയുടെ വയോസുകൃതമെന്ന കാരണവന്‍മാരുടെ ഓണാഘോഷത്തിനെത്തിയത്. പ്രതിസന്ധികളോട് മല്ലടിച്ച് നിലമ്പൂരില്‍ ജീവിതം കെട്ടിപ്പടുത്ത പഴയ തലമുറയെ ആദരിക്കുന്ന ആഘോഷം പലര്‍ക്കും ഒത്തുചേരലിനും പരിചയും പുതുക്കലിനുമുള്ള വേദിയുമായി. 75ന്റെ പടികടന്ന് ഊന്നുവടിയുടെ താങ്ങില്‍ എത്തിയ മുഹമ്മദുകുട്ടിയും ചെറിയാച്ചനും നാരായണന്‍കുട്ടിയുമെല്ലാം പഴയ കളിക്കൂട്ടുകാരായി. പൊടിവലിച്ചും തമാശപൊട്ടിച്ചും അവര്‍ പ്രായം മറന്നു കുടുംബശ്രീയുടെ ഓണ ചന്തയില്‍ കറങ്ങി നടന്നു. പ്രമേഹത്തിന്റെ വിലക്കില്‍ മധുരത്തെ അകറ്റി നിര്‍ത്തിയവര്‍ ഓണചന്തയില്‍ നിന്നും ഓരോ കപ്പ് മുളയരിപ്പായസം കുടിച്ചു. പിന്നെ മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികളായി. കോലോത്തുംമുറിയിലെ ദേവകിയും നെടുമുണ്ടകുന്നിലെ ഫാത്തിമയുമെല്ലാം പൂവിളിയുമായുള്ള പഴയ ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ശരീരത്തെ പ്രായം തളര്‍ത്തിയിട്ടും പരസ്പര സ്‌നേഹവും സൗഹൃദവുമെല്ലാം മുറുകെപിടിച്ചായിരുന്നു പഴയ തലമുറ എത്തിയത്. വീടിനു പുറത്തിറങ്ങാതിരുന്ന പലരും ഒന്നിച്ചു ഒരേ പ്രായക്കാരുമായി ആഘോഷിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അത് ഉത്സവമാക്കി.

നഗരസഭയിലെ 70 വയസുകഴിഞ്ഞ 350 പേര്‍ക്കാണ് ഓണക്കോടി നല്‍കിയത്. സ്റ്റേജില്‍ നിന്നിറങ്ങി നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പ്രായം ചെന്നവരെ അവരുടെ ഇരിപ്പിടത്തിലെത്തി ഓണക്കോടി കൈമാറിയപ്പോള്‍ പലര്‍ക്കും കണ്ണു നിറഞ്ഞു. ചിലര്‍ മകനേ എന്നു വിളിച്ച് വാരിപ്പുണര്‍ന്നു. വികാര നിര്‍ഭരമായിരുന്നു ഓണക്കോടി വിതരണം. സത്രീകള്‍ക്ക് സാരിയും പുരുഷന്‍മാര്‍ക്ക് മുണ്ടുമാണ് നല്‍കിയത്. കാഴ്ചമങ്ങിയവര്‍ക്ക് കണ്ണടകളും വിതരണം ചെയ്തു. കാരണവന്‍മാരുടെ ഓണാഘോഷമായ വയോ സുകൃതം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ് ഉദഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. 79 വയസെത്തിയ പ്രമുഖ നാടക, ചലച്ചിത്ര നടിയായ നിലമ്പൂര്‍ ആയിഷക്കാണ് ആദ്യ ഓണക്കോടി സമ്മാനിച്ചത്. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി, സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി, സെക്രട്ടറി യു. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നിലമ്പൂര്‍ ഗോത്രമൊഴി അവതരിപ്പിച്ച ഗോത്രകലകളും നാട്ടറിവു പാട്ടുകളും കൂടി ആസ്വദിച്ചാണ് പലരും മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.