കൊളംബോ: കുമാര്‍ സംഗക്കാരയ്‌ക്ക് സര്‍ക്കാര്‍ പദവിയിലേക്ക് ക്ഷണം. ബ്രട്ടനിലെ ഹൈക്കമ്മീഷണര്‍ പദവിയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന വാഗ്ദാനം ചെയ്തത്. ലങ്കന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ മാനിച്ച് വാഗ്ദാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.