Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷാര്‍ത്ഥം അവതാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 10:13 pm IST
in Samskriti

ശ്രീമഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ക്ക് കൈയും കണക്കുമില്ല. ദശാവതാരം എന്ന് പൊതുവെ പറയുമെങ്കിലും അതൊന്നുമല്ല ശരി. നിരവധി പേര്‍ക്ക് മോക്ഷം നല്‍കുന്നതിനായിട്ടാണ് അവതാരമോരോന്നും.

അരിഷ്ടന്‍ എന്ന അസുരന്‍ ഇതുപോലെ ഭഗവാന്റെ കൈയില്‍നിന്നും മോക്ഷം നേടാന്‍ കാത്തിരിപ്പായിരുന്നു. ഭഗവാന്റെ വൃന്ദാവനലീലയിലായിരുന്നു അരിഷ്ടന്റെ രംഗപ്രവേശം. അവനാകട്ടെ കൂറ്റന്‍ കാളയായിട്ടായിരുന്നു വന്നത്. ഭഗവാന് ഒപ്പം കളിച്ചുകൊണ്ടിരുന്ന ഗോപാലന്മാര്‍ക്ക് കാളക്കൂറ്റന്റെ മുക്രയിട്ടുകൊണ്ടുള്ളവരവ് കണ്ട് ഭയന്നുമാറി. വാലുംപൊക്കി ഓടിനടന്ന് അവന്‍ ഓരോ മരവും കുത്തിമറിച്ചുകൊണ്ടും അതിനു സാധിക്കാത്തവ കുലുക്കിക്കൊണ്ടും അവിടമാകെ ഓടിനടന്നു.

മണ്ണു തെറിപ്പിച്ചുംകൊണ്ട് ആ പ്രദേശമാകെ പൊടിപറത്തി ഭീകരാന്തരീക്ഷം തന്നെയായിരുന്നു അരിഷ്ടന്‍ നടത്തിയിരുന്നത്. ഏതായാലും ഭഗവാന്റെ കൈകൊണ്ടുതന്നെ മരിക്കാം. തന്റെ പ്രകടനത്തിന് ഒരു കുറവും വരുത്തേണ്ടെന്ന് അരിഷ്ടനെന്ന അസുരന്‍ വിചാരിച്ചാണ് വൃന്ദാവനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ഗോപന്മാരാണെങ്കില്‍ ഭഗവാന്‍ സമീപത്തില്ലെങ്കില്‍പിന്നെ ഒട്ടും താമസിയാതെ ഭഗവാന് വിവരം കൊടുക്കും. അത് അറിഞ്ഞ് ഗോപന്മാരോടു പറഞ്ഞു പേടിക്കേണ്ട ഞാന്‍ രക്ഷിച്ചുകൊള്ളാം. കണ്ണന്‍ കാളക്കൂറ്റന്റെ അടുത്തുവന്ന് ശാന്തമായി ചോദിച്ചു.

”നിന്റെ മേഘ ഗര്‍ജനവും മുക്രയിടലും ഇവിടുത്തെ കുട്ടികളെ ഭയപ്പെടുത്തീട്ട് നിനക്കെന്താണ് ലാഭം?” കൃഷ്ണന്‍ കാളയെ പ്രകോപിപ്പിക്കാന്‍ പരമാവധി നോക്കി. ”ദുഷ്ടന്മാരായ നിങ്ങളെ നശിപ്പിക്കാനാ ഞാന്‍ വന്നത്.” അരിഷ്ടന്റെ മറുപടിയും വന്നു. കുളമ്പിനാല്‍ നിലം കുഴിച്ച്, തുറിച്ച് കൃഷ്ണനെ തന്നെനോക്കിനിന്നു. ഭഗവാനാണെങ്കില്‍ ക്ഷമയോടെ അവന്റെ ഓരോ നീക്കവും സശ്രദ്ധം നിരീക്ഷിച്ചു.

പെട്ടെന്ന് കൊമ്പില്‍ പിടിച്ച് മുന്‍പോട്ടു വലിച്ചു. പിന്നെ ശക്തിയാല്‍ പിന്നോക്കം ഒരു തള്ള്. ആ കൂറ്റന്‍ 18 അടി അകലേക്ക് തെറിച്ചുവീണു. ഒന്നും നോക്കാതെ കണ്ണന്റെ അടുത്തേക്ക് പാഞ്ഞുവന്നു. കൊമ്പ് പിടിച്ച് മുകളിലേക്കെറിഞ്ഞു.

ക്ഷീണിക്കുംവരെ ആ പാദാരവിന്ദത്തിനാല്‍ ചവിട്ടിക്കൂട്ടി. കൊമ്പ് പറിച്ചെടുക്കലായിരുന്നു പിന്നീട്. ഒടുവില്‍ അവന്‍ ചോര ഛര്‍ദ്ദിച്ചുവീണു. കൊമ്പിനാല്‍ പൊതിരെ തല്ലി. അവന് ഭഗവാന്‍ മോക്ഷം നല്‍കി. പൊടിയും ചോരയും പുരണ്ട കൃഷ്ണന് വൃന്ദാവനത്തില്‍ വന്‍ വരവേല്‍പ്പുനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.