മൊഗാഡിഷു: സൊമാലിയയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു.കിസ്മയു സര്‍വകലാശാലയിലെ സൈനിക പരിശീലന ക്യാമ്പിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സൈനിക പരിശീലന ക്യാമ്പിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്.
16 പേരാണ് ഇവിടെ മരിച്ചത്. 18 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷുവിലുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.
















