Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശ്മീര്‍ വിഘടനവാദി ഷബീര്‍ ഷായെ വീട്ടു തടങ്കലിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:48 pm IST
in India

 

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താസ് അസീസുമായി കൂടിക്കാഴ്ച നടത്താനായി ദല്‍ഹിയിലെത്തിയ രണ്ട് വിഘടനവാദി നേതാക്കളെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.  ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് ബിലാല്‍ ലോണ്‍, ഷബീര്‍ ഷാ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ശ്രീനഗറില്‍ നിന്നും വിമാനമാര്‍ഗമെത്തിയ ഇരുവരെയും ദല്‍ഹി  വിമാനത്താവളത്തില്‍ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാക് സുരക്ഷാ ഉപദേഷ്ടാവും ജമ്മുകശ്മീര്‍ വിഘടനവാദികളും തമ്മില്‍ കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് ഭാരതം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാവിലെയാണ് ഷബീര്‍ ഷായെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം എത്തിയ സഹായിയെയും കസ്റ്റഡിയിലായി.

ബിലാല്‍ ലോണിനെ ഇന്നലെ വൈകിട്ടോടെയാണ് വിമാനത്താവളത്തില്‍ നിന്നും പിടിച്ചത്. തെക്കന്‍ ദല്‍ഹിയിലെ ബിലാലിന്റെ വാടക വീട്ടിലേക്ക് കൊണ്ടുപോയ പോലീസ് ബിലാലിനെ വീട്ടുതടങ്കലിലാക്കി. രണ്ടുപേരോടും ശ്രീനഗറിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്.

ഹൂറിയത്ത് ചെയര്‍മാന്‍ സയ്യിദ് അലിഷാ ഗിലാനി, മിര്‍വയിസ് ഉമര്‍ ഫറൂഖ്, മൗലാനാ മുഹമ്മദ് അബ്ബാസ് അന്‍സാരി, യാസിന്‍ മാലിക്, നയീം ഖാന്‍ എന്നിവര്‍ക്കാണ് പാക് ഹൈക്കമ്മീഷണര്‍ പാക് ദേശീയ ഉപദേഷ്ടാവുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി ക്ഷണം അനുവദിച്ചത്. കൂടിക്കാഴ്ചയ്‌ക്ക് പോകുമെന്ന് വിഘടനവാദികള്‍ അറിയിച്ചതോടെ കഴിഞ്ഞ ദിവസം ഗിലാനിയെ ഉള്‍പ്പെടെ വീട്ടുതടങ്കലിലാക്കിയിരുന്നു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ മോചിപ്പിച്ചെങ്കിലും സര്‍താസ് അസീസ് – വിഘടനവാദി നേതൃത്വ ചര്‍ച്ച അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കി. എന്നാല്‍ ഇതവഗണിച്ച് ദല്‍ഹിയിലെത്തിയവരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.