Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

300 ടണ്‍ സ്വര്‍ണ്ണം വഹിക്കുന്ന നാസി സുവര്‍ണ്ണ ട്രെയിന്‍ പോളണ്ടില്‍ കണ്ടെത്തി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 01:14 am IST
inWorld

ലണ്ടന്‍: രത്‌നവും സ്വര്‍ണ്ണവും ആയുധങ്ങളും വിലകൂടിയ പെയിന്റുങ്ങുകളുമായി കാണാതായ നാസി ട്രെയിന്‍ കണ്ടെത്തിയതായി സ്വര്‍ണ്ണ വേട്ടക്കാര്‍. 300 ടണ്‍ സ്വര്‍ണ്ണം ട്രെയിനില്‍ ഉണ്ടെന്നാണ് കണക്ക്.  1945-ല്‍ രണ്ടാം ലോകയുദ്ധക്കാലത്ത് ഹംഗറിയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് 14,400 മില്യണ്‍ യുഎസ് ഡോളറിലേറെ മൂല്യമുള്ള സമ്പത്തുമായി പോയ നാസി ട്രെയിന്‍ കാണാതാവുകയായിരുന്നു. അതെക്കുറിച്ചുള്ള അന്വേഷണം ഒട്ടേറെ നടന്നെങ്കിലും വിവരങ്ങളൊന്നും ആധികാരികമായി കിട്ടിയിരുന്നില്ല. അതിനിടെയാണ് ട്രെയിന്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ജര്‍മ്മന്‍കാരനും പോളണ്ടുകാരനുമായ രണ്ടു സുഹൃത്തുക്കളാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ നിധിയുടെ 10 ശതമാനം പ്രതിഫലം തന്നാല്‍ കൃത്യമായ വിവരം നല്‍കാമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം ലോകയുദ്ധക്കാലത്ത് സോവ്യറ്റ് സൈന്യം ജര്‍മ്മനിയെ സമീപിക്കുന്നുവെന്നറിഞ്ഞപ്പോള്‍ 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള യുദ്ധോപകരണ വാഹന ട്രെയിനില്‍ ഈ സ്വത്തുക്കള്‍ കയറ്റി രക്ഷപ്പെടുത്താന്‍ നാസികള്‍ ശ്രമിക്കവേ ഇന്ന് പോളണ്ടിന്റെ ഭാഗമായ റോക്‌ലോ നഗരത്തില്‍വെച്ച് കാണാതാകുകയായിരുന്നു. ലോവര്‍ സിലേസിയന്‍ മലകളിലുള്ള സിയാസ് കാസിലിനടുത്തുള്ള ഒരു തുരങ്കത്തില്‍ കയറിയ ട്രെയിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നായിരുന്നു പില്‍ക്കാലത്തു കേട്ടത്. ഈ ടണല്‍ പില്‍ക്കാലത്ത് അടയ്‌ക്കപ്പെടുകയും അതെക്കുറിച്ച് വിവരമില്ലാതാവുകയും ചെയ്തു.

വെളിപ്പെടുത്തല്‍ നടത്തിയവരുടെ നിയമസഹായ കേന്ദ്രവുമായി സമ്പര്‍ക്കം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോളണ്ടിലെ വാല്‍ബ്ര്‌സിച്ചിലെ കൗണ്‍സില്‍ ഓഫീസറായ മാര്‍ക്കിയ തൊകാര്‍സ്‌ക പറഞ്ഞു. ഇക്കാര്യത്തില്‍ നിയമജ്ഞര്‍, സൈനിക സംവിധാനം, പോലീസ്, ഫയര്‍ ബ്രിഗേഡ് തുടങ്ങിയവ നടപടികള്‍ തുടങ്ങിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

  • കേള്‍ക്കുമ്പോള്‍ കാതുകുളിരുമെങ്കിലും കാണുമ്പോള്‍ കണ്ണു മഞ്ഞളിച്ചു പോയേക്കാം, 300 ടണ്‍ സ്വര്‍ണ്ണം. ഇന്നത്തെ മൂല്യം നോക്കിയാല്‍ 14,400 മില്യണ്‍ യുഎസ് ഡോളറിലേറെ. രൂപയുടെ കണക്കിലെടുത്താല്‍ 93,60,000 ലക്ഷം കോടി രൂപ!
  • കണ്ടുകിട്ടിയാല്‍ അത് ലോകത്തെ വമ്പിച്ച നിധിതന്നെയായിരിക്കും. എന്നാല്‍, ഈ സ്വത്തുമുഴുവന്‍ നാസികള്‍ നാട്ടുകാരെ കൊള്ളയടിച്ചു സമ്പാദിച്ചു സൂക്ഷിച്ചതാണെന്നതാണ് ശ്രദ്ധേയം.
  • ഇതുകൂടാതെയാണ്, 200 മില്യണ്‍ ഡോളര്‍ വിലവരുന്ന ലോകപ്രശസ്തമായ പെയിന്റിങ്ങുകളും മറ്റും. വിലമതിക്കുന്ന സമ്പത്ത് ഏതു രൂപത്തിലുള്ളതും കൈക്കലാക്കി കരുതല്‍ ശേഖരമെന്ന നിലയില്‍ കടത്താനായിരുന്നു നാസിപ്പടയുടെ പദ്ധതി.
  • ഈ യുദ്ധ ട്രെയിന്‍ കണ്ടെത്തിയാലും തുരങ്കത്തിലാണുള്ളതെങ്കില്‍ അതിനെ സമീപിക്കുക ഏറെ സാഹസികമായിരിക്കുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
  • നാസികളുടെ വന്‍ ആയുധശേഖരം, അതില്‍ നാസികളുടെ ആണവായുധ പദ്ധതിയുടെ ആദിമ സാമഗ്രികള്‍ വരെ കണ്ടേക്കാമെന്ന്കരുതുന്നു.
  • 70 വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന ഈ തുരങ്കത്തില്‍ അപകടകരമായ വാതകങ്ങള്‍ പോലുമുണ്ടായിരിക്കാമെന്നും കരുതുന്നു.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.