Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷാപ്പുകളില്‍ വില്‍ക്കുന്ന മുക്കല്‍പങ്ക് കള്ളും വ്യാജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 03:38 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്ത് വില്‍ക്കുന്ന മുക്കല്‍പങ്ക് കള്ളും വ്യാജം. വിഷമയമായ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന വിഷക്കള്ള് വില്‍പ്പനയിലൂടെ കേരളം കാത്തിരിക്കുന്നത് വന്‍ ദുരന്തം. കേരളത്തിലേക്കാവശ്യമായ കള്ളിന്റെ 75 ശതമാനവും ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍മേഖലയിലാണ്. ഇവിടെ ഉദ്പാദിപ്പിക്കുന്നതിന്റെ നാല് മടങ്ങോളമാണ് സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്നത്. അതേസമയം ഷാപ്പുകളില്‍ എത്തുന്ന കൃത്രിമ കള്ള് അതത് റേഞ്ചുകള്‍ക്കുള്ളില്‍നിന്നുതന്നെയെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ 4,000ത്തില്‍പ്പരം ഷാപ്പുകളിലൂടെ പ്രതിദിനം വില്‍ക്കുന്നത് ഏതാണ്ട് 17ലക്ഷം ലിറ്റര്‍ കള്ളാണ്. ചെത്തിയെടുക്കുന്നത് മൂന്നരലക്ഷം ലിറ്ററും. വില്‍പനക്കെത്തുന്ന ബാക്കി കള്ള് എവിടെ നിന്ന് വരുന്നുവെന്നത് സംബന്ധിച്ച് എക്‌സൈസ് വകുപ്പിനും വ്യക്തമായ ഉത്തരമില്ല. രാസവസ്തുക്കളുപയോഗിച്ച് നിര്‍മിക്കുന്ന വ്യാജക്കള്ളും സാധാരണകള്ളില്‍ സ്പിരിറ്റും മറ്റ് ലഹരിവസ്തുക്കളും കലര്‍ത്തിയാണ് ഇത്രയധികം കള്ളുണ്ടാക്കുന്നത്.ബാറുകള്‍ക്കുള്ള അനുമതിയില്ലാതാകും മുമ്പ് പ്രതിദിനം ഏതാണ്ട് 13 ലക്ഷം ലിറ്റര്‍ കള്ളാണ് വിറ്റിരുന്നത്. ഏപ്രില്‍ മുതലാണ് ഷാപ്പുകളില്‍ കള്ളുവില്‍പന ഉയര്‍ന്നത്.

്ചിറ്റൂര്‍ മേഖലയില്‍ ചെത്താന്‍ 2.25 ലക്ഷം തെങ്ങുകള്‍ക്കാണ് എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. ഒരു തെങ്ങില്‍നിന്ന് ശരാശരി ഒന്നരലിറ്റര്‍ കള്ള് കിട്ടുമെന്ന കണക്കുപ്രകാരം പ്രതിദിനം 3,37,500 ലിറ്റര്‍ കള്ളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതേസമയം കാറ്റുവീഴ്ച ബാധിച്ച ചിറ്റൂര്‍ മേഖലയില്‍ ഇപ്പോള്‍ കള്ളുത്പാദനം കുറവാണ്. പാലക്കാടിന് പുറമേ കണ്ണൂര്‍ജില്ലയില്‍ പ്രതിദിനം 12,000 ലിറ്ററില്‍ത്താഴെയും ആലപ്പുഴ ജില്ലയില്‍ 500 ലിറ്ററില്‍ത്താഴെയുമാണ് ഉത്പാദനം.

അമ്പത് തെങ്ങ് ചെത്തുന്ന ഷാപ്പിനാണ് ലൈസന്‍സ് നല്‍കുക. ഇതുവഴി 75 ലിറ്റര്‍ പ്രതിദിനം വില്‍ക്കുമെന്നാണ് എക്‌സൈസിന്റെ കണക്ക്. എന്നാല്‍ ചില ഷാപ്പുകളില്‍ പ്രതിദിനം ആയിരം ലിറ്റര്‍ വരെ കള്ള് വില്‍ക്കുന്നുണ്ട്. ശരാശരി 400 ലിറ്ററാണ് സംസ്ഥാനത്തെ ഷാപ്പുകളിലെ വില്‍പന.

മറ്റ് ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നതിന് പാലക്കാട് ജില്ലയില്‍ 220 ഇന്റര്‍റേഞ്ച് പെര്‍മിറ്റും 750 ഇന്റര്‍ഡിവിഷന്‍ പെര്‍മിറ്റും എക്‌സൈസ് അനുവദിച്ചിട്ടുണ്ട്. 200 ലിറ്ററിന്റെ ബാരലില്‍ നാലുകുടം കള്ള്, 120 ലിറ്റര്‍ വെള്ളം, വ്യാജക്കള്ള് നിര്‍മിക്കുന്ന രാസവസ്തുക്കള്‍ എന്നിവചേര്‍ത്ത് പരമാവധി വേഗത്തിലാണ് കള്ളുവണ്ടികളുടെ പാച്ചില്‍. ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ ബാരല്‍നിറയെ കള്ള് തയ്യാറായിട്ടുണ്ടാകും. വീര്യം കൂട്ടാന്‍ സ്പിരിറ്റും കഞ്ചാവും കലര്‍ത്തുന്നത് അതാത് ഷാപ്പുകളില്‍ത്തന്നെ.

ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ കള്ള് ‘നിര്‍മ്മാണ’ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. പാലക്കാട്ടെ കള്ളുചെത്ത് കേന്ദ്രങ്ങളില്‍നിന്ന് കൃത്രിമ കള്ള് ഉണ്ടാക്കി സംസ്ഥാനത്തെ വിവിധ കള്ളുഷാപ്പുകളിലേക്കെത്തിക്കുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഈയിടെ ചിറ്റൂരില്‍ സ്പിരിറ്റും വ്യാജക്കള്ള് നിര്‍മാണ സാമഗ്രികളും പിടികൂടിയിരുന്നു. രണ്ടുമാസത്തിനിടെ 900 ലിറ്റര്‍ സ്പിരിറ്റും വ്യാജക്കള്ളുണ്ടാക്കുന്ന അഞ്ചരക്കിലോഗ്രാം രാസവസ്തുക്കളുമാണ് ചിറ്റൂരിലെ തോപ്പില്‍നിന്ന് പിടികൂടിയത്. കള്ളില്‍ കലര്‍ത്താനായി സൂക്ഷിച്ചതാണിതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. പിടിച്ചെടുത്ത രാസവസ്തുവിന്റെ കവറില്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പിടിച്ചെടുത്തത് വെറും സാക്കറിന്‍ മാത്രമാണെന്നാണ് എക്‌സൈസ് ഉന്നതാധികാരികളുടെ ഭാഷ്യം. കള്ളുലോബിയുടെ കൈമടക്ക് തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.