Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നിര്‍വൃതിയായി നിമഞ്ജനമഹാശോഭായാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 12:52 pm IST
in Palakkad

പാലക്കാട്: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഉദ്‌ഘോഷിക്കുന്ന ഗണേശോത്സവംസമാനതകളില്ലാത്ത ഒരു വന്‍ ആഘോഷമായി. ഗ്രാമങ്ങളില്‍ നിന്നുവരെ ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള നയനമനോഹരമായ ഘോഷയാത്രകള്‍ നഗരത്തിലെത്തിയപ്പോള്‍ വീഥികളില്‍ കാത്തുനിന്ന ഭക്ത ജനങ്ങള്‍ ആത്മനിര്‍വൃതിയിലലിഞ്ഞു.

ഇരുപതടിയിലേറെ ഉയരമുള്ള കൂറ്റന്‍ ഗണേശവിഗ്രഹം മുതല്‍ കുഞ്ഞു ഗണേശന്‍മാര്‍വരെ അലങ്കൃതമായ വാഹനങ്ങളില്‍ നഗരപ്രയാണം നടത്തുമ്പോള്‍ അനുഗമിച്ചുകൊണ്ട് ഗണേശവിഗ്രഹം കയ്യിലേന്തിയ 50 അമ്മമാര്‍ വേറിട്ട കാഴ്‌ച്ചയായി. വാദ്യഘോഷങ്ങളും ഗണനായകന്റെ പ്രസാദമായ ലഡുവിതരണവും ഘോഷയാത്രക്ക് മാറ്റുകൂട്ടി. അരലക്ഷം ലഡുവാണ് ജില്ലാ ഗണേശോത്സവ കമ്മറ്റി വിതരണം ചെയ്തത്.

ചിന്മയതപോവനത്തിനു മുന്നിലെ ഛത്രപതി ശിവജി സംഗമവേദിയില്‍ സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംഘടനാ കാര്യദര്‍ശി എ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.സുദേവന്‍ അധ്യക്ഷതവഹിച്ചു.

ആര്‍എസ്എസ് ശാരീരിക് പ്രമുഖ് കെ.സുധീര്‍ ആമുഖപ്രഭാഷണം നടത്തി. എന്‍.ശിവരാജന്‍, എം.ശിവഗിരി, സി.മുരളി, എ.ജെ.ശ്രീനി, ശ്രുതി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം സായംസന്ധ്യയെ സാക്ഷി നിര്‍ത്തി കല്‍പ്പാത്തിപുഴയില്‍ ഗണേശവിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുമ്പോള്‍ ആത്മരൂപിയായ ഗണേശന്‍മാരായി നിര്‍വൃതിയടയാന്‍ ആയിരങ്ങളാണെത്തിയത്.

രാവിലെ മേലാമുറി ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ഘോഷയാത്ര മാര്‍ക്കറ്റ് റോഡ് വഴി ശകുന്തള ജംക്ഷനിലെത്തി. തുടര്‍ന്ന് ബിഒസി റോഡ് വഴി പുതിയ മേല്‍പ്പാലത്തിലൂടെ മുനിസിപ്പല്‍ സ്റ്റാന്‍ിനു മുന്നിലൂടെ ജിബി റോഡിലെത്തി സുല്‍ത്താന്‍പേട്ട ജംഗ്ഷനിലൂടെ ഹൈഡ്‌പോസ്റ്റ് ഓഫിസ്–താരേക്കാട്–വിക്ടോറിയ കോളജ് വഴി–അയ്യപ്പുരം–ശേഖരിപുരം ചാത്തപുരം വഴി കല്‍പാത്തിയില്‍ സമാപിക്കുകയായിരുന്നു. രാവിലെ ഇതോടനുബന്ധിച്ച് ഗണപതി ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടന്നു.

ഒറ്റപ്പാലത്ത് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഘോഷയാത്രകള്‍ കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തില്‍ സംഗമിച്ച് നിമജ്ജനഘോഷയാത്രയായി. തുടര്‍ന്നു നടന്ന ഹിന്ദു നേതൃസമ്മേളനം അഡ്വ. വി.ബി. രാമനുണ്ണിമേനോന്‍ ഉദ്ഘാടനംചെയ്തു.

കുത്തനൂര്‍-കുഴല്‍മന്ദം ഗണേശോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിമഞ്ജന ശോഭയാത്ര നടന്നു. ഏറാംമംഗലം, പുല്‍പ്പൂരമന്ദം,ചിതലി, അഴകൊത്തമ്പലം, കുത്തനൂര്‍, കല്‍ക്കുളം,കല്ലുക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങളാണ് ശോഭയാത്രയില്‍ അണിനിരന്നത്.

എരിമയൂര്‍ പെരിഞ്ചാര്‍കോട് ഗണേശോത്സവ കമ്മിറ്റിയുടെ നിമജ്ജന ശോഭായാത്ര ഭജന, വാദ്യഘോഷം എന്നിവയോടെ ആഘോഷിച്ചു. ഗണേശവിഗ്രഹങ്ങള്‍ തൃപ്പാളൂര്‍ ശിവക്ഷേത്രത്തിന് സമീപം ഗായത്രിപ്പുഴയില്‍ നിമഞ്ജനം ചെയ്തു.

മണ്ണാര്‍ക്കാട്, തെങ്കര,തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരം പുത്തൂര്‍, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി പഞ്ചായത്തുകളിലായി 95ളം സ്ഥലങ്ങളില്‍ പൂജിച്ച വിഗ്രഹങ്ങള്‍ ഉച്ചയ്‌ക്ക് വിവേകാനന്ദ നഗറില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭയാത്രയായി കുന്തിപ്പുഴ ബൈപ്പാസിലൂടെ മണ്ണാര്‍ക്കാട് ശ്രീ അരകുര്‍ശ്ശിഭഗവതിയുടെ ആറാട്ടുകടവില്‍ നിമഞ്ജനം ചെയ്തു. പി.ആര്‍.പരമേശ്വരന്‍, എന്‍.ശ്രീനിവാസന്‍, ശബരി, കൃഷ്ണദാസ്, എന്‍.അജയകുമാര്‍, അഡ്വ.പി.എം.ജയകുമാര്‍. എം.ഗിരീഷ്, കെ.ബി. സോമന്‍, ബി.മനോജ്, അഡ്വ.കെ.പ്രകാശ്, അഡ്വ.സുമേഷ്, ജെ.പി.മണ്ണാര്‍ക്കാട്, വിജയ്, അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കല്ലടിക്കോട്ട് 60 ഓളം ഘോഷയാത്രകള്‍ സംഗമിച്ചു. മുണ്ടൂര്‍ പഞ്ചായത്തില്‍ നിന്നുള്ള പത്തോളം ശോഭയാത്രകളും, കല്ലടിക്കോടു നിന്നുള്ള 20 ശോഭയാത്രകളും കരിമ്പ, തച്ചമ്പാറ, കോങ്ങാട്, പുലാപ്പറ്റ, കടമ്പഴിപ്പുറം എന്നിവിടങ്ങളിലെ ശോഭയാത്രകളും ടിബിജംഗ്ഷനില്‍ ഒത്തുചേര്‍ന്ന് മഹാശോഭയാത്രയായി തൂപ്പനാട് ശ്രീ സുബ്രഹ്മണ്യക്ഷേത്രക്കടവില്‍ നിമഞ്ജനം ചെയ്തു.

നെന്മാറയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള മുപ്പതിലേറെ ഗണപതി വിഗ്രഹങ്ങള്‍ ഒരുമിച്ച ഘോഷയാത്ര പുതുഗ്രാമത്തില്‍ നിന്നും പുറപ്പെട്ട് ടൗണ്‍ ചുറ്റി കൂടല്ലൂര്‍ മുല്ലക്കല്‍ കൂട്ടക്കടവിലെത്തി നിമഞ്ജനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

New Release

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

India

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

പുതിയ വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.