Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീതിതേടി വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രിക്ക് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 09:47 pm IST
in India

ബെംഗളൂരു: സമീപകാലത്തെ നിരവധി സംഭവങ്ങളിലൂടെ കര്‍ണാടകത്തിലെ ക്രമസമാധാനനില കൂടുതല്‍ വഷളാകുന്നു. നിയമസംവിധാനം പൂര്‍ണ്ണമായും പാരാജയപ്പെട്ടതോടെ പീഡനത്തിനിരയായവര്‍ പരാതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയക്കുന്നു. ഇങ്ങനെ പ്രധാനമന്ത്രിക്ക് പരാതി അയക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 12ന് ദയാനന്ദ സാഗര്‍ എഞ്ചിനിയറിങ് കോളേജിന് സമീപം ആക്രമണത്തിന് വിധേയയായ 22 വയസ്സുള്ള എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിന് പ്രധാന്യം നല്‍കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും പരാതിയില്‍ പറയുന്നു.

ഒരു മദ്ധ്യവയസ്‌കന്റെ വണ്ടി തന്റെ സ്‌കൂട്ടറില്‍ ഇടിച്ചു. നിലത്ത് വീണ എന്നെ ഇയാള്‍ അസഭ്യം പറയുവാന്‍ ആരംഭിക്കുകയും ചെയ്തു. ഹെല്‍മറ്റ് കൊണ്ട് തലയിലടിച്ചു. കുറച്ച് നട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും കുറച്ച് കടക്കാരും ചുറ്റുംകൂടി. അവരും കൂടി അധിക്ഷേപിച്ചു. 30 ഓളം വരുന്ന ആളുകള്‍ ചുറ്റുംകൂടി. സ്‌കൂട്ടറിന്റെ താക്കോല്‍ തട്ടിയെടുക്കുകയും ദുരുദ്ദേശ്യത്തോടെ ദേഹത്ത് പിടിക്കുകയും ചെയ്തു. ക്രിമിനലുകളുടെ കൂട്ടമായിരുന്നു ഇത്.

പോലീസിനെ വിളിക്കാന്‍ ഒരു ഫോണ്‍ ചോദിച്ചെങ്കിലും ആരും തന്നെ സഹായിക്കാനുണ്ടായില്ല. ആ സമയം ഒരു ഓട്ടോ എത്തിയപ്പോള്‍ അതില്‍ കയറി പോലീസ് സ്റ്റേഷനില്‍ പോയി പരാതിനല്‍കി. ഇവര്‍ ചികിത്സ ഉള്‍പ്പടെയുള്ള. ഒരു സഹായവും നല്‍കിയില്ല. മൂന്ന്മണിക്കൂറോളം ഇവിടെ നിന്നെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തുവാനാണ് തുനിഞ്ഞത്. പോലീസ്  പരിഹസിക്കുകയാണ് ചെയ്തത്. എനിക്ക് നീതി ലഭിക്കുമോ  എന്നാണ് എഴുത്ത് അവസാനിക്കുന്നത്. പീഡനത്തിനിരയായ ഒരാളായി കാണാതെ ഒരു പോരാളിയായി എന്നെ കാണണം. ഒരു മകളെ പോലെ കണ്ട് പിതാവിനെ പോലെ സഹായിക്കണമെന്നാണ് ഇവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരുടെ പരാതി ലഭിച്ചതായി കുമാരസ്വാമി ലേഔട്ട് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇതൊരു ചെറിയ സംഭവമാണെന്നാണ് പോലീസ് നിലപാട്. ഇവരുടെ സകൂട്ടര്‍ മറ്റൊരു വണ്ടിയിലിടിച്ചു. അന്ന് തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും എന്നാല്‍ ഇവര്‍ നല്‍കിയ വണ്ടി നമ്പരും ആര്‍ടിഒ രജിസ്റ്ററുകളും തമ്മില്‍ യോജിക്കുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.