Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോം പോപ്പിന്റേത് സഹാറാ ഗോപ്പിന്റേത്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 09:28 pm IST
in India

പാറ്റ്‌ന: അരബ് രാജ്യത്തെ വന്‍ പര്യടന വിജയത്തിനു ശേഷം വിശ്രമം ഉപേക്ഷിച്ച് ബീഹാറില്‍ പറന്നിറങ്ങിയ പ്രധാനമന്ത്രി മോദി ബീഹാര്‍ ജനതയുടെ അഭിമാനവും പ്രതീക്ഷയും വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് 1.65 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച പ്രധാനമന്ത്രി ബീഹാര്‍ ജനതയുടെ ആത്മാഭിമാനത്തെ ആവേശംകൊണ്ടുണര്‍ത്തി.

മോദി സന്ദര്‍ശിച്ച രണ്ടു സ്ഥലങ്ങളും സംസ്ഥാന ജനതയുടെ വൈകാരിക കേന്ദ്രങ്ങളായിരുന്നു; ആറായും സഹാറയും. പാറ്റ്‌നയിലെ അലസത പിടിച്ച നഗരമായ ആറ മോദിയെ ആവേശത്തോടെ സ്വീകരിച്ചു. അദ്ദേഹം അവിടെ 150 വര്‍ഷത്തിലേറെ പഴക്കമുള്ള വീര്‍ കുന്‍വര്‍ സിങിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു. സഹാറയാകട്ടെ കോശി നദിയുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് മോദി ഓര്‍മ്മിപ്പിച്ചത്. നദിയും ഗോപെ യാദവെന്ന ഇതിഹാസ തുല്യന്റേതാണെന്ന് മോദി അനുസ്മരിച്ചു. റോം പോപ്പിന്റേതാണെങ്കില്‍ സഹാറാ ഗോപ്പിന്റെതാണ്, അദ്ദേഹം പറഞ്ഞു.

ഒമ്പതു കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം പങ്കെടുത്ത ചടങ്ങില്‍ മോദി ബീഹാര്‍ ആത്മവീര്യത്തെ പിന്നെയും ഉണര്‍ത്തി. ബിജെപിയെ വഞ്ചിച്ച നിതീഷ് കുമാര്‍ ബീഹാറിനെ എങ്ങനെ പിന്നാക്കം തള്ളിയെന്ന് മോദി വിവരിച്ചു. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍കാരിന്റെ കാലത്ത് മുഖ്യമന്ത്രി നിതീഷ് ദല്‍ഹിയില്‍ പോയി 12,000 കോടി രൂപയുടെ സഹായം ചോദിച്ച് ദിവസങ്ങള്‍ കാത്തുകിടന്നത് മോദി ഓര്‍മ്മിപ്പിച്ചു.

നിതീഷും പിന്‍ഗാമിയായി വന്ന ജിതന്‍ മാഞ്ചിയും 8,000 കോടി രൂപ സംസ്ഥാനാവശ്യങ്ങള്‍ക്കനുവദിച്ചത് ചെലവാക്കാതെ പാഴാക്കിയെന്നും മോദി വിമര്‍ശിച്ചപ്പോള്‍ ജനക്കൂട്ടം ഷെയിം ഷെയിം വിളിച്ചു. പാര്‍ലമെന്റു നടപടികള്‍ തടസപ്പെടുത്തി വികസനം മുരടിപ്പിക്കുന്ന കോണ്‍ഗ്രസിന്റെയും കൂട്ടാളികളുടെയും പിന്തുണയോടെയാണ് നിതീഷ് ഇന്നു ഭരിക്കുന്നതെന്നും മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Kottayam

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.