Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജകീയ വിളംബരത്തിന്റെ പൊന്നോണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 09:11 pm IST
in Samskriti

ചിങ്ങത്തിലെ തിരുവോണത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കുന്നത് തൃപ്പൂണിത്തുറയിലെ അത്തച്ചമയആഘോഷത്തോടെയാണ്. കൊച്ചി മഹാരാജാവ് തൃക്കാക്കര വാമനമൂര്‍ത്തിക്ഷേത്രത്തില്‍  ഉത്സവത്തിനെഴുന്നള്ളുന്നത ്പരിവാരസമേതമായിരുന്നു. ആ യാത്രയാണ് പിന്നീട് അത്തച്ചമയമായിമാറിയത്. ഇപ്പോള്‍ ജനകീയ ഭരണമായതോടെ അതിന്റെ പൊലിമ ഒന്നുകൂടെ വര്‍ദ്ധിച്ചു. മന്ത്രിമാരും  വ്യവസായികളും സംഘടനകളും ചേര്‍ന്ന് ആ തലത്തിന് ഏറെ മാറ്റം വരുത്തി.  ഇതിന്റെ കീര്‍ത്തി വളര്‍ന്നു. സര്‍ക്കാര്‍തലത്തില്‍ ഇതിനെ പ്രോത്സാഹിപ്പിച്ചുവരുന്നു.

മാനുഷരെല്ലാരും ഒന്നുപോലെ നിലനിന്നിരുന്ന കാലത്തെ അനുസ്മരിക്കുന്ന, സമ്പല്‍ സമൃദ്ധമായ മഹാബലിയുടെ ഭരണലോകത്തെ പകര്‍ത്താന്‍ ശ്രമിക്കുന്നത് ഓണക്കാലത്തുതന്നെയാണ്. കളവും ചതിയും കേട്ടുകേള്‍വി പോലുമില്ലാതിരുന്ന അക്കാലം കഥതന്നെയായിക്കഴിഞ്ഞു  എന്നതാണ് കഷ്ടം.

അത്താഘോഷത്തിന്റെ വിളംബരവുമായി നടക്കുന്ന ഘോഷയാത്ര നിശ്ചലദൃശ്യങ്ങള്‍, നാടന്‍കലകള്‍, സര്‍ഗാത്മകചിന്തകള്‍ എന്നിവയാല്‍ സമൃദ്ധമാണ്. അതുകാണുവാന്‍  കാത്തിരിപ്പാണ് ആപ്രദേശം മുഴുവന്‍. ചെമ്പിലരയന്‍, തുടങ്ങി വിവിധ മതക്കാരും പ്രശസ്തരും ഘോഷയാത്രയുടെ ഭാഗമാണ്. അവരെല്ലാം ഒന്നായത് ആ പഴയകാലത്തിന്റെ തിരുശേഷിപ്പുകളായിക്കാണുന്നവരാണ് ഏറെയും.

തൃക്കാല്‍ക്കര തൃക്കാക്കരയായിത്തീരുകയായിരുന്നു.  അവിടുത്തെ വാമനമൂര്‍ത്തിക്ഷേത്രത്തില്‍ തിരുവോണം ആറാട്ടായിനടക്കുന്ന മഹോത്സവം അത്തത്തിന് കൊടികയറും. മുന്‍കാലത്ത് ഒരുമാസം നീണ്ടുനില്‍ക്കുന്നതായിരുന്നു തൃക്കാക്കര ഉത്സവം. പത്തുനാളിലും പ്രശസ്തര്‍ അണിനിരക്കുന്ന അതിഗംഭീര കലാവിരുന്നുകള്‍ അരങ്ങേറും. മഹാരാജാവിന്റെ സ്മരണയ്‌ക്കുമുന്നില്‍, വാമനാവതാരത്തെ ഓര്‍മ്മിക്കാനും അത്തച്ചമയം നിറഞ്ഞുനില്‍ക്കുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്‌ക്കാനുള്ള അവസരമാണ് ഓണക്കാലം. പരസ്പരം സഹകരിച്ച്  താഴേത്തട്ടില്‍ കിടക്കുന്നവര്‍ക്ക് സുഭിക്ഷത നല്‍കുവാനും നല്ലമനസ്സുള്ളവര്‍ നമുക്കിടയിലുണ്ട്.

അസുര ചക്രവര്‍ത്തിയായിരുന്നെങ്കിലുംനല്ലമനസ്സോടെ ഭരണംനടത്തുവാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു ബലിത്തമ്പുരാന്‍. എക്കാലവും ആ മനസ്സിനെ പകര്‍ത്തുവാന്‍ശ്രമിക്കുന്നവര്‍കാണും. പാതാളത്തില്‍ വസിക്കുന്ന ആ തിരുമനസ്. നമ്മെക്കാണാന്‍ വരുന്നത്ചിങ്ങത്തിലെ തിരുവോണത്തിനാണ്. കുടില്‍തുടങ്ങി കൊട്ടാരം വരെ കോടിയുടുത്ത് ഓണമുണ്ണുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. ആ സദ്ഭരണം എക്കാലവും നിലനില്‍ക്കുവാന്‍തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.