Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ണ്ണമഷിയില്‍ ഭഗവത് ഗീത; ഡോ. മോഹന്‍ ഭാഗവതിന് ജൈന മുനി സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 07:55 pm IST
in India

സൂററ്റ്: സ്വര്‍ണ്ണ മഷികൊണ്ടെഴുതിയ ഭഗവത് ഗീത! തയ്യാറാക്കിയത് യൂനുസ് ഷെയ്ഖ്, സമര്‍പ്പിച്ചത് ജൈന മുനി അഭയദേവ് ദൈവ്‌സുരീശ്വര്‍ജി മഹാരാജ്, ഏറ്റുവാങ്ങിയത് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജൈനരുടെ പുണ്യ ചടങ്ങില്‍ ഗ്രന്ഥ സമര്‍പ്പണം നടത്തി ജൈനമുനി അഭയ് സുരീശ്വര്‍ജി പറഞ്ഞു, ”ഇത് ഹിന്ദുമതത്തോടും ആര്‍എസ്എസ്സിനോടുമുള്ള സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രകടനവും പ്രഖ്യാപനവുമാണ്.”

സുവര്‍ണ്ണഗീത തയ്യാറാക്കിയ ശില്‍പ്പി യൂനുസ് ഷെയ്ഖ് പറയുന്നു, ” 24 കാരറ്റുള്ള 346 ഗ്രാം സ്വര്‍ണ്ണമാണ് 168 പേജുള്ള ഗ്രന്ഥം തയ്യാറാക്കാന്‍ വിനിയോഗിച്ചത്. സ്വര്‍ണ്ണവും ചില പച്ചമരുന്നുകളും കൂട്ടിച്ചേര്‍ത്താണ് എഴുത്തുമഷി തയ്യാറാക്കിയത്. രണ്ടുമാസമെടുത്തു പൂര്‍ത്തിയാക്കാന്‍.” സുരേന്ദ്ര നഗറില്‍ താമസിക്കുന്ന യൂനുസ് പറഞ്ഞു- ഈ ഗ്രന്ഥം തയ്യാറാക്കിയ പ്രത്യേകതയുള്ള കടലാസ് 500 വര്‍ഷം വരെ കേടില്ലാതെ നിലനില്‍ക്കും. ഈ ഗ്രന്ഥം തയ്യാറാക്കാന്‍ 7.5 ലക്ഷം രൂപ ചെലവുവന്നു.

നേരത്തേ ഹിന്ദുത്വത്തെയും ജൈന മതത്തെയും കുറിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള യൂനുസ് പറയുന്നു, ഭഗവത് ഗീയയുടെ പകര്‍ത്തിയെഴുത്തുകാലത്തും മുടങ്ങാതെ നിസ്‌കാരം ചെയ്യുമായിരുന്നുവെന്ന്.

ശുഭമംഗളം എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. തുടര്‍ന്നു നടന്ന ചടങ്ങില്‍, ഗീത കര്‍മ്മയോഗമാണ് പറയുന്നതെന്നും അത് പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനല്ല, അവയെ സുധീരമായി നേരിടാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിശദീകരിച്ചു.

നമ്മുടെ പ്രശ്‌നങ്ങള്‍ 70 ശതമാനം നാംതന്നെ പരിഹരിച്ചാല്‍ ശേഷിക്കുന്ന 30 ശതമാനം പ്രശ്‌നങ്ങള്‍ ജഗദീശ്വരന്‍ തീക്കും, അതാണ് ഭഗവാന്‍ ഗീതയിലൂടെ അര്‍ജ്ജുനന് പറഞ്ഞുകൊടുത്തത്,  നമ്മുടെ നിത്യജീവിതത്തില്‍ ഗീതാ മൂല്യങ്ങള്‍ നാം അനുവര്‍ത്തിക്കണം, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.