Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല തീര്‍ത്ഥാടനം; പന്തളത്തെ മുന്നൊരുക്കങ്ങള്‍ പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:14 pm IST
inPathanamthitta

പന്തളം : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പന്തളത്ത് എത്തുന്ന ലക്ഷക്കണക്കിനു അയ്യപ്പ ‘ഭക്തര്‍ക്ക് ഒരുക്കേണ്ട മുന്നൊരുക്കങ്ങള്‍ പാളുന്നു.മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ദേവസ്വം മന്ത്രിയുടെ നേതൃത്ത്വത്തില്‍ വിളിച്ചു കൂട്ടിയ പ്രഹസനമായ ഒരു അവലോകനയോഗം മാത്രം. പന്തളത്തെ ഏറ്റവും വലിയ പ്രശ്‌നം പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതാണ്.തീര്‍ത്ഥാടന കാലം അയാല്‍ എം സി റോഡിന്റെ ഇരു വശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം പന്തളത്തെ ഗതാഗത തടസ്സം രൂക്ഷമാകും.പാര്‍ക്കിംഗിനു വേണ്ടി സ്ഥലം കണ്ടെത്താന്‍ അവലോകനയോഗത്തില്‍ പഞ്ചായത്തിനെ ചുമതലപെടുത്തിയെങ്കിലും ഇതുവരെ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേത്രത്തിനു സമീപം ഉള്ള ദേവസ്വംബോര്‍ഡിന്റെ ലാട്രിന്‍ സൗജന്യം ആക്കിയിരുന്നു . അവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഭക്തര്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിച്ചില്ല എന്നും ആക്ഷേപം ഉണ്ട്. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന സ്ഥലത്ത് വളരെ കുറച്ചു ലാട്രിന്‍ സൗകര്യം ആണ് ഉള്ളത് .ഇതിനു വേണ്ട നടപടികള്‍ എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ‘ഭക്തര്‍ കൂടുതലായി എത്തുന്നത് കൊണ്ട് തന്നെ അവര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള വഴികള്‍ മനസ്സിലാക്കാന്‍ വേണ്ടി മലയാളം ഉള്‍പ്പടെ വിവിധ ‘ഭാഷകളിലുള്ള സൈന്‍ ബോര്‍ഡുകള്‍ പന്തളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആവശ്യമാണ്.തീര്‍ത്ഥാടനം തുടങ്ങിയാല്‍ ക്ഷേത്രവും സമീപ പ്രദേശവും വൈദ്യുതി ബന്ധത്തില്‍ തകരാറുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം .മുന്‍ വര്‍ഷങ്ങളില്‍ ഇത് വേണ്ട രീതിയില്‍ പ്രാവര്‍ത്തികമായില്ല. വലിയപാലത്തിലും തൂക്ക് പാലത്തിലും വൈദ്യുതി എത്തിക്കാന്‍ വേണ്ട നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ക്ഷേത്രവും പരിസരവും സി സി റ്റി വി യുടെ നിരീക്ഷണത്തില്‍ കൊണ്ടുവരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും ഈ വര്‍ഷം എങ്കിലും ഇതിനൊരു തീരുമാനം ഉണ്ടാകും എന്ന് ‘ഭക്തര്‍ പ്രതീക്ഷിക്കുന്നുണ്ട്. പന്തളത്ത് എത്തുന്ന ‘ഭക്തര്‍ക്ക് വിരിവെക്കാന്‍ വേണ്ടി ഇപ്പോള്‍ ആകെ ഉള്ളത് ഒരു പില്‍ഗ്രിം സെന്റര്‍ മാത്രം ആണ് .വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് അതില്‍ വിരിവെക്കാനുള്ള സൗകര്യം ഉള്ളത്. വലിയപാലത്തിനു സമീപം ഉള്ള സര്‍ക്കാര്‍ വക പടിപ്പുര അമിനിറ്റി സെന്റര്‍ കാട് പിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി ഇത് വൃത്തിയാക്കിയാല്‍ വിരിവെക്കാനും അവിടുള്ള ലാട്രിന്‍ സൗകര്യം ഉള്‍പ്പടെ ‘ഭക്തര്‍ക്ക് പ്രയോജപ്പെടും. വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ട,ചെങ്ങന്നൂര്‍,തിരുവല്ല ‘ഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസുകള്‍ വിടാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം. പന്തളത്തിന്റെപ്രാധാന്യം മനസിലാക്കിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫയര്‍ സ്‌റ്റേഷന്റെ ഒരു യൂണിറ്റ് ഇവിടെ അനുവദിച്ചത് നിര്‍ഭാഗ്യവശാല്‍ മാറി മാറി വന്ന ‘ഭരണാധികാരികള്‍ക്ക് അത് ഇതുവരെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. തീര്‍ഥാടനകാലം അടുത്ത് വരുമ്പോള്‍ താല്‍കാലിക സൗകര്യങ്ങള്‍ ഒരുക്കി ‘ഭക്തരെ സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടാവണം. ശബരിമലയ്‌ക്ക് കൊടുക്കുന്ന അതെ പ്രാധാന്യത്തില്‍ പന്തളത്തും വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമായിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.