Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടില്‍ ഇനി പ്രീമിയര്‍ മുഖാമുഖങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 10:35 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഇന്നു തുടക്കം. ലോകത്തെ ഏറ്റവും പ്രചാരമുള്ള ഫുട്‌ബോള്‍ ലീഗില്‍ ഇക്കുറി പോരാട്ടം കൂടുതല്‍ കടുക്കുമെന്നാണ് വിലയിരുത്തല്‍. സീസണിനു മുന്നോടിയായി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായ ക്ലബ്ബുകള്‍ നിര്‍ണായക മായ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 5.15ന് മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും തമ്മിലാണ് ആദ്യ മത്സരം.

പോയ സീസണില്‍ കിരീടം ഏറെക്കുറെ ആധികാരികതയോടെ ചെല്‍സി കൈക്കലാക്കിയിരുന്നു. ഇക്കുറിയും ചെല്‍സിക്കു തന്നെയാണ് മുന്‍തൂക്കം. എങ്കിലും പരിശീലനം ലക്ഷ്യമിട്ട ചില കളികളിലെ തോല്‍വി നീലപ്പടയ്‌ക്ക് മുന്നറിയിപ്പേകുന്നു. പ്രതിരോധം കടുപ്പിക്കാനും സ്ഥിരത നിലനിര്‍ത്താനും അവര്‍ യത്‌നിച്ചേ മതിയാവൂ. സൂപ്പര്‍ ഗോളി പീറ്റര്‍ ചെക്കിന്റെ വിട്ടുപോകലും അവരെ ബാധിച്ചേക്കും. പോരാഞ്ഞിട്ട് ഗോളടി വീരന്‍ ഡീഗോ കോസ്റ്റയുടെ പരിക്കും അവരെ അലട്ടുന്നു. ഹോസെ മൗറീഞ്ഞോയുടെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് സാരം.

ആഴ്‌സനലില്‍ നിന്നാവും ചെല്‍സിക്ക് ഏറെ വെല്ലുവിളി നേരിടേണ്ടിവരുക.

കമ്യൂണിറ്റി ഷീല്‍ഡില്‍ ചെല്‍സിയെ കീഴടക്കിയ ഗണ്ണേഴ്‌സ് ഏറെക്കാലത്തിനുശേഷം ഇപിഎല്‍ ട്രോഫി വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉഗ്രനാക്കിക്കഴിഞ്ഞു. ചെല്‍സിയില്‍ നിന്ന് പീറ്റര്‍ ചെക്കിനെ റാഞ്ചി വലയ്‌ക്കുകീഴില്‍ എത്തിച്ചത് ആഴ്‌സനലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ചെക്കിന്റെ പരിചയ സമ്പത്ത് പീരങ്കിപ്പടയ്‌ക്ക് ഗുണം ചെയ്യും. ഒളിവര്‍ ജിറോഡും അലക്‌സി സാഞ്ചസും ചേരുന്ന മുന്നേറ്റനിര ആര്‍ക്കും ഭീഷണിയുയര്‍ത്തുമെന്നതിലും തര്‍ക്കമില്ല.

ലിവര്‍പൂളില്‍ നിന്ന് റഹീം സ്റ്റെര്‍ലിങ്ങിനെ പാളയത്തിലെത്തിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടും കല്‍പ്പിച്ചാണ് വരവ്. കൈവിട്ടതൊക്കെ വീണ്ടെടുക്കുക അവരുടെ ലക്ഷ്യം. പക്ഷേ, സിറ്റിയുടെ പ്രതിരോധം ദുര്‍ബലമാണ്.

ശക്തരായ എതിരാളികളോട് പിടിച്ചു നില്‍ക്കണമെങ്കില്‍ സിറ്റി ഒന്നുകൂടി മെച്ചപ്പെടണം. സിറ്റിയുടെ അയല്‍വാസികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അല്‍പ്പം നല്ല സ്ഥിതിയിലാണ്. സൗഹൃദ മത്സരങ്ങളില്‍ ചുവന്ന ചെകുത്താന്മാര്‍ മോശമാക്കിയില്ല. ജര്‍മന്‍ താരം ബാസ്റ്റിന്‍ ഷ്വാന്‍സ്റ്റൈഗറെയും മെംഫിസ് ഡിപായിയെയും മോര്‍ഗന്‍ ഷ്‌നൈഡെര്‍ലിനെയും കൂടെക്കൂട്ടിയ മാന്‍.യു എയ്ഞ്ചല്‍ ഡി മരിയയെയും ഗോളി ഡേവിഡ് ഗിയയെയും ഉപേക്ഷിച്ചാണ് കളം തൊടുന്നത്.

ചെല്‍സി ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് മാന്‍.യു ശക്തമായ ഭീഷണി സൃഷ്ടിക്കുമെന്ന് കളി വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ലൂയിസ് സുവാരസിന്റെ തട്ടകം മാറല്‍ പോയവട്ടം ലിവര്‍പൂളിന് നല്‍കിയ തിരിച്ചടി ചില്ലറയല്ല. ഇക്കുറി അതിലും വലിയ നഷ്ടം റെഡ്‌സിന് സംഭവിച്ചു. എക്കാലത്തെയും ഇതിഹാസ താരം സ്റ്റീവന്‍ ജെറാഡാണ് അവരെ വിട്ടുപിരിഞ്ഞത്. സ്റ്റെര്‍ലിങ്ങും മറുകണ്ടം ചാടി. പകരം റോബര്‍ട്ടോ ഫിര്‍മിനോ, ക്രിസ്റ്റ്യന്‍ ബെന്റകെ, ജെയിംസ് മില്‍നര്‍ തുടങ്ങിയവരെ ലിവര്‍ കൂടെക്കൂട്ടിയിട്ടുണ്ട്. ആദ്യ നാലു സ്ഥാനങ്ങളിലൊന്നെങ്കിലും വേണം ലിവര്‍പൂളിന് ആരാധകരെ തൃപ്തിപ്പെടുത്താന്‍. ടോട്ടനവും സതാംപ്ടനും വെസ്റ്റ് ഹാമുമൊക്കെ നിലമെച്ചപ്പെടുത്താന്‍ കച്ചകെട്ടി വരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.