Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നാരകക്കാനം വിനോദിന്റെ ദുരൂഹമരണം ; ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 09:00 pm IST
in Idukki

ഇടുക്കി : ഓട്ടോ ഡ്രൈവറായിരുന്ന നാരകക്കാനം വിനോദിന്റെ മരണത്തെക്കുറിച്ച് െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. 2010 ഒക്‌ടോബര്‍ മാസത്തിലാണ് വിനോദിനെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചുവെന്നാണ് ലോക്കല്‍ പോലീസ് പറയുന്നത്.

മരിക്കുന്നതിന് തലേന്ന് വിനോദ് ചിലരുമായി വഴക്കിട്ടിരുന്നു. ഇവര്‍ വിനോദിനെ അപായപ്പെടുത്തിയതാണോ എന്ന സംശയം നാട്ടുകാരില്‍ ചിലര്‍ പങ്കുവച്ചിരുന്നു. മരിക്കുന്നതിന് തലേന്ന് കട്ടപ്പനയില്‍ വച്ച് 5 പേര്‍ വിനോദിന്റെ ഓട്ടോയില്‍ കയറി. ഓട്ടോയില്‍ വച്ച് വിനോദുമായി ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കി. വിനോദ് ഉടന്‍തന്നെ ഓട്ടോ നിര്‍ത്തി. വണ്ടിക്ക് എന്തോ തകരാറുണ്ടെന്ന് പറഞ്ഞു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വിനോദ് വണ്ടി സ്റ്റാര്‍ട്ടാക്കി രക്ഷപ്പെടുകയായിരുന്നു… ക്രൈംബ്രാഞ്ചിന്റെ ഈ കണ്ടെത്തലുകള്‍ വിനോദിന്റെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന നിലയിലായിരുന്നു. എന്നാല്‍ കേസ് അന്വേഷണം അധികകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

വിനോദിന്റെ വീട്ടില്‍ നിന്നും ഇരുപതോളം യുവതികളുടെ കത്തുകള്‍ കണ്ടെത്തിയിരുന്നു. നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാരുള്‍പ്പെടെയുള്ളവരുടെ കത്തുകളാണ്് ലഭിച്ചിരുന്നത്. വിനോദ് മരിക്കുന്നതിന് കുറച്ചുനാള്‍ മുന്‍പ് അയല്‍വാസിയായ ഒരു നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥിനിയുമായി നിരന്തരം ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ആ നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥിനി പിതാവിന്റെ ഫോണില്‍ നിന്നും വിനോദിനെ നിരന്തരം വിളിച്ചു. ഫോണ്‍ ബില്ല് 1500 രൂപയില്‍ അധികമായതോടെ നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥിനിയുടെ പിതാവിന് സംശയം തോന്നി. ഫോണിന്റെ വിശദമായ ബില്ല് പിതാവ് എടുത്തുനോക്കിയപ്പോള്‍ വിനോദിനെയാണ് വിളിച്ചതെന്ന് മനസിലായി. കുപിതനായ പിതാവ് ബില്ലുമായി വിനോദിനെ സമീപിക്കുകയും ഇയാളെക്കൊണ്ട് ഫോണ്‍ബില്ല് അടപ്പിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വിനോദ് മരിക്കുന്നതിന് തൊട്ടു മുന്‍പ് കൊല്ലത്ത് നഴ്‌സിംങ്ങ് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി വിളിച്ചിരുന്നു. വിനോദിന്റെ രണ്ട് മൊബൈല്‍ ഫോണ്‍മാത്രമാണ് ലോക്കല്‍ പൊലീസ് പിടിച്ചെടുത്തത്. ഈ ഫോണില്‍ വിവാഹിതരും അവിവാഹിതരുമായ യുവതികളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു.

വിനോദ് ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണ്‍ വിനോദിന്റെ മരണശേഷം അയല്‍വാസിയായ ഒരു യുവാവ് എടുത്തുകൊണ്ട് പോയിരുന്നു. ഈ ഫോണിലെ ചിത്രങ്ങള്‍ നശിപ്പിക്കുവാനാണ് ഇയാള്‍ ഫോണ്‍ എടുത്തുകൊണ്ട് പോയതെന്നും ആക്ഷേപങ്ങളുണ്ട്. ഇപ്പോള്‍ കോട്ടയം ക്രൈബ്രാഞ്ച് ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.