Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഭാ സ്തംഭനം – സ്പീക്കറുടെ കടുത്ത നടപടി; 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 07:51 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ 25 കോണ്‍ഗ്രസ് അംഗങ്ങളെ ലോക്‌സഭയില്‍ നിന്നും സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സഭ തടസ്സപ്പെടുത്തിയതും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചും പ്രതിഷേധം തുടര്‍ന്നതുമാണ് നടപടിക്ക് കാരണമായത്. അഞ്ചു സമ്മേളന ദിനങ്ങളാണ് സസ്‌പെന്‍ഷന്‍ കാലാവധി. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ നടപടിക്ക് വിധേയരായവരില്‍പ്പെടുന്നു.

ഇന്നലെ രാവിലെ ലോക്‌സഭ സമ്മേളിച്ചതുമുതല്‍ സഭാതലത്തില്‍ പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം ആരംഭിച്ചു. പ്ലക്കാര്‍ഡുകള്‍ മാറ്റണമെന്ന് നിരവധി തവണ സ്പീക്കര്‍ സുമിത്രാ മഹാജന്‍ നിര്‍ദ്ദേശിച്ചിട്ടും അതു വകവെയ്‌ക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ച്ചയായി വിഘാതം സൃഷ്ടിച്ചിട്ടും ചോദ്യോത്തരവേള ഉപേക്ഷിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. തുടര്‍ന്ന് 2 മണി വരെ പിരിഞ്ഞ സഭ വീണ്ടും സമ്മേളിക്കുന്നതിന് മുമ്പാണ് 374(എ) വകുപ്പ് പ്രകാരം സ്പീക്കര്‍ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. മറ്റ് എംപിമാരുടെ അവകാശങ്ങള്‍ ഹനിക്കുകയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എന്ന് സ്പീക്കര്‍ വ്യക്തമാക്കി. നടപടി എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും സ്പീക്കര്‍ പറഞ്ഞു.

ലളിത് മോദി പ്രശ്‌നം, വ്യാപം കേസ് എന്നിവ ഉയര്‍ത്തിക്കാട്ടി സമ്മേളനത്തിന്റെ ആദ്യം മുതലുള്ള കോണ്‍ഗ്രസ് പ്രതിഷേധം കാരണം ഒരു ദിവസംപോലും നടപടികള്‍ സമാധാനപൂര്‍ണ്ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിന്മേല്‍  കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായിട്ടുപോലും അതൊന്നും അംഗീകരിക്കാതെ സഭാസ്തംഭനം തുടര്‍ന്നതോടെയാണ് കര്‍ശന നടപടികളിലേക്ക് സ്പീക്കര്‍ കടന്നത്. സഭയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗവും പ്രതിപക്ഷ നിസ്സഹകരണത്താല്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

സ്പീക്കര്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചതോടെ അമ്പരന്ന പ്രതിപക്ഷം പിന്നീട് സഭയ്‌ക്കകത്ത് പ്രതിഷേധവുമായി രംഗത്തെത്തി. എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. സോണിയയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയ്‌ക്കുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എന്നിവരും സസ്‌പെന്‍ഷനെതിരേ രംഗത്തെത്തി. ഇവരും ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ സഭയിലെത്തില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ബിജു ജനതാദള്‍, എഐഎഡിഎംകെ പാര്‍ട്ടികള്‍ സ്പീക്കറുടെ നടപടിയെ എതിര്‍ക്കാനില്ലെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. സസ്‌പെന്‍ഷനിലായ എംപിമാര്‍ക്ക് വെള്ളിയാഴ്ച വരെ ലോക്‌സഭാ ഹാളിലേക്ക് പ്രവേശനമില്ല. ഇവര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ചയ്‌ക്ക് സജ്ജമാണെന്നും പ്രധാനമന്ത്രി തന്നെ പ്രസ്താവനയ്‌ക്ക് തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരോപണവിധേയരായവര്‍ രാജിവെയ്‌ക്കുംവരെ ചര്‍ച്ചയ്‌ക്കില്ലെന്ന നിലപാട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതോടെ സര്‍വ്വകക്ഷി യോഗം പരാജയപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.