Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹല്യയും ഇന്ദ്രനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 08:53 pm IST
in Samskriti

ആള് ദേവേന്ദ്രനാണ് എന്ന് ഒരാളെ പറ്റി പറഞ്ഞാല്‍നല്ല അര്‍ത്ഥത്തിലുള്ള പ്രശംസയായി എടുക്കാം.ദേവന്മാരുടെ എല്ലാം ദേവനാവുക എന്ന മഹത്വ പദമാണത്. പക്ഷേ, സ്വരഭേദത്തോടെയാണ് പറയുന്നതെങ്കിലോ?

ദുരര്‍ത്ഥമായില്ലേ? സ്ത്രീലമ്പടന്‍, കാമാക്തിതീര്‍ക്കാന്‍ എന്തു ചതിയും ചെയ്യുന്നവന്‍….

രണ്ടാമത് പറഞ്ഞ വിഭാഗത്തില്‍ ദേവേന്ദ്രനു വലിയ ദുഷ്‌പ്പേരുണ്ടാക്കിയതാണ് അഹല്യാസംഗമം. മറ്റൊരാളുടെ ഭാര്യയെ രഹസ്യമായി പ്രാപിച്ചു വരുമ്പോള്‍ ദേവേന്ദ്രനു യഥാര്‍ത്ഥത്തില്‍ കൈവന്നത് എന്തായിരുന്നു? സുഖമോ? ദുഃഖമോ? ലാഭമോ, നഷ്ടമോ?

രണ്ടുതരത്തിലും വിലയിരുത്താം. വാല്മീകി രാമായണത്തില്‍ പറയുന്നത് ഒരുവിധം; അദ്ധ്യാത്മരാമായണത്തില്‍ മറ്റൊരു വിധവും രസകരമാണ് ആകഥ; ചിന്തനീയവും.

ഗൗതമമുനിയുടെ തപഃശക്തി നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഇന്ദ്രന്റെ വരവ്. അദ്ദേഹത്തില്‍നിന്ന് കോപവും ശാപവും ഉളവാക്കിയാലേ കാര്യം നടക്കൂ. അതിനു അദ്ദേഹത്തിന്റെ തന്നെവേഷം സ്വീകരിച്ചു അഹല്യയുടെ അടുക്കല്‍ എത്തുകയാണ് ഇന്ദ്രന്‍.

ദര്‍ത്താവല്ല, ഭര്‍ത്താവിന്റെ വേഷത്തില്‍ ദേവേന്ദ്രനാണ് തന്നെ സമീപിച്ചിരിക്കുന്നതെന്നു അഹല്യ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും അവള്‍ കോപിച്ചില്ല. പിന്‍ വലിഞ്ഞുമില്ല. കാമാഭ്യര്‍ത്ഥനയുമായി അരികിലണഞ്ഞ പുരുഷന്നു അവള്‍ പൂര്‍ണ്ണമായി വഴങ്ങിക്കൊടുത്തു രതിക്രിയ കഴിഞ്ഞപ്പോള്‍ ഉടനെ രക്ഷപ്പെട്ടുകൊള്ളാന്‍ അഹല്യ പറയുകയും ചെയ്യുന്നുണ്ട്.

”പരിതുഷ്‌ടോസ്മി സുശ്രോണി

ഗമിഷ്യാമി യഥാഗതം” (നല്ലഅരക്കെട്ടുള്ളവളേ ഞാന്‍ അതീവ സന്തുഷ്ടനായിരിക്കുന്നു ഇതാപോവുകയായി)  എന്നു പറഞ്ഞു മടിച്ചു മടിച്ചും തിരിഞ്ഞുനോക്കിയുമാണ് ഇന്ദ്രല്‍ കുടിലില്‍നിന്ന് പുറത്തിറങ്ങുന്നത്. പക്ഷേ, തൊട്ടുമുന്നില്‍ ഗൗതമ മഹര്‍ഷി എത്തിക്കഴിഞ്ഞു. കോപാന്ധനായ അദ്ദേഹം ഇന്ദ്രനെ ശപിക്കുന്നത് ഇങ്ങനെ.

”ദുഷ്ടാ! എന്റെ വേഷം ധരിച്ചു വന്നു അരുതാത്തതു ചെയ്ത നിനക്ക് വൃഷ്ണങ്ങള്‍ നഷ്ടമാകട്ടേ” തുടര്‍ന്ന് അഹല്യയേയും ശപിച്ചതിലൂടെ ഗൗതമമഹര്‍ഷി തപോബലം നശിച്ചവനായിത്തീര്‍ന്നു. ഇന്ദ്രനാകട്ടേ, താന്‍ വന്ന കാര്യം സാധിച്ചുവല്ലോ എന്നസന്തോഷത്തിലുമായി. ഒരുനിമിഷം! സന്തോഷം, മഹാസങ്കടത്തിലേയ്‌ക്ക് വഴുതി! ഇന്ദ്രന്റെ വൃഷ്ണങ്ങള്‍ രണ്ടും ഗൗതമ ശാപത്താല്‍ വീണു പോയി. വേവലാതിയോടെ ഇന്ദ്രന്‍ ഓടിച്ചെന്ന് അഗ്നിയോടും മറ്റു ദേവന്മാരോടുമായി പറഞ്ഞു:

”ദേവന്മാരേ! നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം ഞാന്‍ ഗൗതമമുനിയെ പ്രകോപിതനാക്കി അദ്ദേഹത്തിന്റെ തപഃ ശക്തിനഷ്ടമാക്കി. പക്ഷേ, അദ്ദേഹത്തിന്റെ ശാപത്താല്‍ എനിക്കു നഷ്ടമായത് എന്റെ വൃഷ്ണങ്ങളാണ്! ഈ നഷ്ടം ഞാന്‍ എങ്ങിനെ സഹിക്കും? നിങ്ങള്‍ ഉടനെ ഒരു പരിഹാരം ഉണ്ടാക്കിത്തന്നേ പറ്റൂ”

ദേവന്മാര്‍ ഒട്ടും വൈകിയില്ല. ഒരു ആടിന്റെ വൃഷ്ണങ്ങള്‍ പിഴുതെടുത്തു ദേവേന്ദ്രന് പിടിപ്പിച്ചുകൊടുത്തു! ലോകത്തില്‍ ആദ്യത്തെ വൃഷ്മണമാറ്റ  ശസ്ത്രക്രിയ അങ്ങനെ ദേവേന്ദ്രനില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടു.

എന്നാല്‍ അദ്ധ്യാത്മ രാമായണത്തില്‍  ഇങ്ങനെയല്ല കാണുക.  ദേവേന്ദ്രന്‍ അഹല്യയോടു കാമാഭ്യര്‍ത്ഥന നടത്തുന്നതോ, സന്തോഷാധിക്യത്തോടെ വിടചോദിക്കുന്നതോ ആയ ഭാഗം ഇല്ല. ഗൗതമ മുനിയുടെ വേഷത്തില്‍ നേരെ ആശ്രമത്തില്‍ചെന്നു അഹല്യയുമായി ഇന്ദ്രന്‍  രമിക്കുകയാണ്.  അതു കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു മുനിയുടെ തിരിച്ചെത്തല്‍. ഇന്ദ്രന്‍ സ്വന്തം രൂപം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായി. മുനി അപ്പോള്‍ ഇങ്ങനെയാണ് ശപിച്ചത്.

”സഹസ്ര ഭഗനായ് ഭവിക്ക ഭവാനിനി-

സ്സഹിച്ചിടുക ചെയ്ത ദുഷ്‌ക്കര്‍മ്മ ഫലമെല്ലാം”

ആദികവിയായ വാല്മീകി ഇന്ദ്രന് രണ്ടു വൃഷ്ണങ്ങള്‍ നഷ്ടമാക്കുകയാണല്ലോ ചെയ്തത്. പക്ഷേ, അദ്ധ്യാത്മ രാമായണക്കാരനോ? തെറ്റുചെയ്യാന്‍ ഉപയോഗിച്ച് ഇന്ദ്രിയത്തെ ആയിരം മടങ്ങായി വര്‍ദ്ധിപ്പിച്ചു കൊടുത്തിരിക്കുന്നു! ഇതിനെ നഷ്ടമായോ ലാഭമായോ കാണേണ്ടത്? ശാപമായോ അനുഗ്രഹമായോ കാണേണ്ടത്?

 

(തുടരും)

9388414034

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.