Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയിലെ ഭാവമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2015, 09:04 pm IST
in Samskriti

സീതയുടെ മുഖാംബുജം വാടിവിളറി. രാമന്റെ രക്ഷക്കായി ഓടിച്ചെല്ലാന്‍ അനുജനെ എങ്ങിനെയാണ് പ്രേരിപ്പിക്കുക എന്നവള്‍ ചിന്തിച്ചു. ആ സാധ്വിക്ക് ക്രൂരമാണെങ്കിലും ഒരു പോംവഴി ചിന്തയില്‍ ഉദിച്ചു. ആ കൗശലമല്ലാതെ മറ്റൊന്നുകൊണ്ടും ലക്ഷ്മണനെ ഇളക്കുവാന്‍ കഴിയുകയില്ലെന്നവള്‍ക്ക് തോന്നി. അവള്‍ കോപത്തോടെ തന്റെ നേരെ തിരിഞ്ഞുകൊണ്ട് കടുത്ത ഭാഷയില്‍ പറയാന്‍ തുടങ്ങി. നിന്റെ ഈ ഭാവം ഒരു സഹോദരന് യോജിച്ചതല്ല. ജ്യേഷ്ഠന് ക്ലേശവും ഭാഗ്യദോഷവും നേരിട്ടിരിക്കെ നീ എന്തുകൊണ്ടാണ് ഇങ്ങനെ സന്തുഷ്ടനായി ഇരിക്കുന്നത്. നീ കൃതഘ്‌നനും അധമനുമാണ്. സഹോദരന്റെ കഷ്ടസമയത്ത് ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്. നിന്റെ ബാഹ്യമായ ഈ അലക്ഷ്യഭാവം ആന്തരമായ ഉദ്ദേശ്യത്തിന്റെ പ്രകടനമാണ്. അതെനിക്ക് മനസ്സിലാകുന്നുണ്ട്.

നീ യഥാര്‍ത്ഥ സഹോദരനും സത്യവാനുമായി വനത്തിലേക്ക് ഞങ്ങളെ പിന്‍തുടര്‍ന്നത് നിന്റെ അഭിനയമായിരുന്നു. നീ സത്യസന്ധനോ ഉല്‍കൃഷ്ടനോ അല്ല. എന്നില്‍ ദൃഷ്ടിപതിപ്പിച്ച് എന്നെ പാട്ടില്‍കിട്ടുന്നതിന് ശ്രീരാമന്റെ പതനത്തിനായി കാത്തിരിക്കുന്ന ഒരു വഞ്ചകനാണ് നീ. നിന്റെ ഈ കുതന്ത്രത്തിന്നു പിന്നില്‍ ഭരതന്റെ കൈകളുമുണ്ട്. എന്നാല്‍ ഒന്നു മനസ്സിലാക്കിക്കൊള്‍ക. നിന്റേയോ ഭരതന്റേയോ മോഹങ്ങള്‍ നടക്കാന്‍പോകുന്നില്ല. രാമനെ ഭര്‍ത്താവായി സ്വീകരിച്ചശേഷം ഞാന്‍ മറ്റൊരുത്തനെ നോക്കിയിട്ടില്ല. ഇനി നോക്കുകയുമില്ല. അതുകൊണ്ട് എന്താണ് തീരുമാനം? ഇവിടെത്തന്നെ നില്‍ക്കുന്നോ? അതോ ജ്യേഷ്ഠന്റെ രക്ഷക്കായി പുറപ്പെടുന്നോ? നീ ഇനിയും ഇവിടെ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഗോദാവരിയില്‍ ചാടിയോ അഗ്നിയില്‍ പ്രവേശിച്ചോ ആത്മഹത്യ ചെയ്യും.

തലക്കു വെളിവുള്ള ആരുംതന്നെ ഒരു സ്ത്രീയില്‍നിന്ന് ഇത്തരം നികൃഷ്ടവചനങ്ങള്‍ കേള്‍ക്കാനിടയായാല്‍ പിന്നീട് അവരുടെ സമീപം നില്‍ക്കുകയില്ല. തന്നേയും അതുപോലെ ഈ വാക്കുകള്‍ പരിഭ്രാന്തനാക്കി. താന്‍ കൂപ്പുകൈകളോടെ വൈദേഹിയോട് പറഞ്ഞു.

”ഉത്തരം നോത്സഹേ വക്തും

ദൈവതം ഭവതി മമ”   (അരണ്യ 45:27)

ഭവതിയുടെ വാക്കുകള്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. എന്റെ ആരാധ്യദേവതയാണ് ഭവതി. സ്ത്രീകളിങ്ങനെ പറയുന്നത് ആശ്ചര്യകരമല്ല. അതവരുടെ സ്വഭാവമാണ്. സ്ത്രീകള്‍ ചപലകളും, കലഹകാരികളുമാണെന്ന് പറയപ്പെടുന്നു. ഈ പറഞ്ഞ വാക്കുകള്‍ എനിക്ക് സഹിക്കാവുന്നതിന്നപ്പുറത്താണ്. ചെവിയില്‍ നാരായം പഴുപ്പിച്ചുവെച്ചപോലെ തോന്നുന്നു. അല്ലയോ വനദേവതമാരെ, നിങ്ങള്‍ എനിക്കു സാക്ഷിനില്‍ക്കുവിന്‍. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ ഭവതി പരുഷമായി സംസാരിച്ചു. എന്നെ സംശയിച്ചു. ഭവതിക്ക് നാശം അടുത്തിരിക്കുന്നു. ഗുരുവാക്യമനുസരിക്കുന്ന എന്നെ നിന്ദിക്കുന്ന ഭവതിയോട് ഞാനെന്തു പറയാന്‍. ദേവി ഭവതിക്ക് മംഗളം ഭവിക്കട്ടെ. ഭവതിയെ വനദേവതമാര്‍ കാക്കട്ടെ.

സീതയെ അഭിവാദ്യം ചെയ്തുകൊണ്ട് കൂപ്പിയ കൈകളോടെ തിരിഞ്ഞുതിരിഞ്ഞു നോക്കിക്കൊണ്ട് താന്‍ സീതയേയും ആശ്രമത്തേയും വിട്ടു. യാതൊരു കാരണവശാലും സ്ഥലം വിടരുതെന്നുള്ള രാമന്റെ ആജ്ഞയെ വിസ്മരിച്ച് സര്‍വ്വവും വിധിയില്‍ സമര്‍പ്പിച്ച് അവിടെനിന്നും രാമനെത്തേടി യാത്ര ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.