Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2015, 09:01 pm IST
in Samskriti

കൈകേയി എണീറ്റിരുന്നു. ദശരഥന്റെ മുഖത്തുനോക്കാതെ പറഞ്ഞു.

”അങ്ങ് സത്യം പാലിക്കുന്നവനാണെങ്കില്‍ പണ്ട് ദേവാസുരയുദ്ധ സമയത്ത് എനിക്കു നല്‍കാമെന്നു പറഞ്ഞ രണ്ടു വരങ്ങളും ഇപ്പോള്‍ നല്‍കണം. ഒന്നാമത്തേത് ഇപ്പോള്‍ ഒരുക്കിയ അഭിഷേകസാമഗ്രികള്‍ കൊണ്ട് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. രണ്ടാമത്തേത് രാമന്‍ ജടാവല്‍ക്കലങ്ങള്‍ ധരിച്ച് ദണ്ഡകവനത്തില്‍പോയി കായ്‌കനികളും കിഴങ്ങുകളും ഭക്ഷിച്ച് പതിനാലുവര്‍ഷം വനവാസം ചെയ്യണം. അങ്ങീ വരങ്ങള്‍ തരുന്നില്ലെങ്കില്‍ ഞാനങ്ങയുടെ മുന്നില്‍ വച്ചുതന്നെ പ്രാണത്യാഗം ചെയ്യും.” ഈ വാക്കുകള്‍ കേള്‍ക്കാത്ത താമസം ദശരഥന്‍ മോഹാലസ്യപ്പെട്ടു വീണു. പിന്നെയുണര്‍ന്നപ്പോള്‍ താന്‍ ദുസ്സ്വപ്‌നം കാണുകയാണോ ചിത്തഭ്രമമാണോ, മരണസമയമടുത്തോ എന്നൊക്കെ തോന്നി. തന്റെയടുത്തിരിക്കുന്നത് കൈകേയിയെന്ന പത്‌നിയല്ല, പെണ്‍കടുവയാണ് എന്നദ്ദേഹം ഭയപ്പെട്ടു. പരിതാപത്തോടെ ചോദിക്കുന്നു.

രാഘവന്‍ നിന്നോടെന്തു പിഴച്ചു? രാമഗുണങ്ങളെപ്പറ്റി നീ എന്നോടു വര്‍ണ്ണിച്ചതൊക്കെ വെറുതെയാണോ? നിന്റെ മകനെ ഞാന്‍ രാജാവാക്കാം. അതിനു രാമന്‍ വനത്തില്‍ പോകണമെന്നുണ്ടോ? ഭരതന്‍ രാജാവായാലും രാമനില്‍നിന്ന് എന്താപത്തുണ്ടാകാനാണ്? എന്നുചോദിച്ചുകൊണ്ട് കൈകേയിയുടെ പാദത്തില്‍ വീണു യാചിക്കുന്നു. ദുശ്ശാഠ്യക്കാരിയായ കൈകേയിക്ക് ഒരലിവുമില്ല. അവര്‍ കര്‍ശനമായി പറയുന്നു.

അങ്ങെന്തിനു ഭ്രാന്തനാകുന്നു? അസത്യം പറഞ്ഞാല്‍ ഘോരമായ നരകത്തില്‍ ചെന്നു പതിക്കും. അങ്ങു സത്യസന്ധനാണെന്നുള്ള കീര്‍ത്തി നശിപ്പിക്കരുത്. സാധുമാര്‍ഗം വെടിഞ്ഞ് നരകയാതനയനുഭവിക്കേണ്ട ഞാന്‍ എന്താവശ്യപ്പെട്ടാലും നല്‍കാമെന്ന് രാമനെച്ചൊല്ലി സത്യം ചെയ്ത കാര്യം മറക്കണ്ട. നേരം പുലരുമ്പോള്‍ രാമന്‍ വനത്തില്‍ പോകുന്നില്ലെങ്കില്‍ ഞാനെന്റെ പ്രാണന്‍ കളയുമെന്നതിനു സംശയമില്ല. രാമനെ പിരിയുന്ന കാര്യം ദശരഥന് ഓര്‍മ്മിക്കാന്‍ കൂടിവയ്യ. കൈകേയിയുടെ നിര്‍ബന്ധത്തിനു മുമ്പില്‍ നിസ്സഹായനാണുതാനും ദശരഥന്‍ വീണ്ടും ബോധരഹിതനായി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.