Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂമി കൈമാറ്റം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2015, 10:50 pm IST
in India

കൊല്‍ക്കത്ത: ഭാരതത്തിനും ബംഗ്ലാദേശിനും ഇത് ചരിത്രമുഹൂര്‍ത്തം. നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് അതിര്‍ത്തിഭൂമി കൈമാറ്റ കരാര്‍ (എല്‍ബിഎ) നടപ്പാക്കുന്നതിന് തുടക്കമായി. കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളുടെയും കൈവശമുള്ള 162 പ്രദേശങ്ങളാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കൈമാറി തുടങ്ങുന്നത്. ഇതോടെ ലോകത്ത് ഏറ്റവും പഴക്കമുള്ളതും വിഷമമേറിയതുമായ അതിര്‍ത്തി പ്രശ്‌നമാണ് പരിഹരിക്കപ്പെടുന്നത്.

അതിര്‍ത്തി ഭൂമികൈമാറ്റ കരാറനുസരിച്ച് ഭാരതത്തിന്റെ ഉള്ളില്‍ ആയിരുന്ന 7110 ഏക്കര്‍ വരുന്ന 51 പ്രദേശങ്ങളാണ് ബംഗ്ലാദേശിന് ഇപ്പോള്‍ വിട്ട് നല്‍കുന്നത്. 17,160 ഏക്കര്‍ വരുന്ന 111 പ്രദേശങ്ങളാണ് ഭാരതത്തിന് ബംഗ്ലാദേശ് വിട്ട് നല്‍കുക. 1974ല്‍ ഭാരതവും ബംഗ്ലാദേശും അതിര്‍ത്തിഭൂമി കൈമാറ്റ കരാറില്‍ എത്തിയിരുന്നതാണ്. എന്നാല്‍ ബംഗ്ലാദേശിലെ രാഷ്‌ട്രീയ സാഹചര്യങ്ങളുടെ മാറ്റം മൂലം കരാര്‍ നടപ്പായില്ല. അടുത്ത 11 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുവാനാണ് തീരുമാനം.

ബംഗ്ലാദേശിലെ ഭാരത എന്‍ക്ലേവില്‍ 37000 പേരും ഭാരതത്തിലെ ബംഗ്ലാദേശ് എന്‍ക്ലേവില്‍ 14000 പേരും താമസിക്കുന്നുണ്ടെന്നാണ് കണക്ക്. പരസ്പരം കൈമാറുന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇരുരാജ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്ത സര്‍വ്വേയിലൂടെ താമസമില്ലാത്ത ഭാരതത്തിലെ ബംഗ്ലാദേശ് എന്‍ക്ലേവുകള്‍ അവര്‍ക്ക് കൈമാറും. ഏതാണ്ട് 600 ഓളം പേര്‍ ഭാരത്തില്‍ തന്നെ താമസിക്കുവാനാണ് ഇഷ്ടപ്പെടുന്നത്.

കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതികള്‍ക്കും മറ്റുമായി 3048 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.2015 ജൂലൈ 31 മുതല്‍ 2016 ജൂണ്‍ 30നുള്ളില്‍ എന്‍ക്ലേവുകളുടെ കൈമാറ്റവും ജനങ്ങളുടെ കൈമാറ്റവും ഉള്‍പ്പടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം. അതിര്‍ത്തി വേര്‍തിരിക്കപ്പെടാത്ത പ്രദേശങ്ങളിലെ കൈമാറ്റങ്ങള്‍ സ്ഥാനപതി തലത്തില്‍ നടത്തണമെന്നും തീരുമാനിച്ചിരുന്നു.

സ്വകാര്യസാധനങ്ങളും വസ്തുക്കളും കൊണ്ടുപോകുന്നതിന് ഇരുരാജ്യങ്ങളും സാധാരണവും സുരക്ഷിതവും ഭദ്രവുമായ പാതയൊരുക്കണം. ഇരുരാജ്യങ്ങളും ഇതിനായി ശരിയായ രീതിയിലുള്ള യാത്രാരേഖകള്‍ തയ്യാറാക്കണം. നവംബര്‍ 30നകം ഇത്തരത്തിലുള്ള ഒരു പാതയൊരുക്കണം. കൊണ്ടുപോകുവാന്‍ സാധിക്കാത്ത വസ്തുക്കളുടെ രേഖകള്‍ പ്രാദേശിക, ജില്ലാ ഭരണകൂടം നല്‍കും. ഇരുഭരണകൂടങ്ങളും ഇവ വില്‍ക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളും. അതിര്‍ത്തിഭൂമി കൈമാറ്റ കരാറിന് മെയ്‌മാസത്തില്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.