Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി സര്‍ക്കാരിന്റെ വിവാദ പരസ്യങ്ങളെ എതിര്‍ത്ത് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 09:35 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവാദ പരസ്യങ്ങളെ എതിര്‍ത്ത് ഹൈക്കോടതി. നികുതിദായകരുടെ പണം പാഴാക്കിക്കൊണ്ട് രാഷ്‌ട്രീയക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.

പരസ്യങ്ങള്‍ക്കായി എത്രകോടിരൂപ ചെലവിട്ടു എന്നതു സംബന്ധിച്ച കണക്ക് നല്‍കാന്‍ ദല്‍ഹി സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. വന്‍തോതില്‍ ടിവിയിലും റേഡിയോയിലും കെജ്രിവാള്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയത് പരിശോധിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. പ്രഥമദൃഷ്ട്യാ തന്നെ സുപ്രീംകോടതിയുടെ വിധിയെ ദല്‍ഹി സര്‍ക്കാര്‍ ലംഘിച്ചതായി കോടതി കണക്കാക്കി.

ജസ്റ്റിസുമാരായ ജി.രോഹിണി, ജയന്ത് നാഥ് എന്നിവരുടെ ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം.

എന്തിനാണ് നിങ്ങള്‍ ഹിന്ദിയിലുള്ള പരസ്യം തമിഴ്‌നാട്ടിലെ പത്രത്തിന് നല്‍കിയതെന്ന് കോടതി ചോദിച്ചു. നിരവധി പണമാണ് ഇത്തരത്തില്‍ പാഴാക്കിയത്. എവിടെനിന്നാണ് പണം വരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ, എഎപി സര്‍ക്കാരിനോട് കോടതി ചോദിച്ചു.

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ആഗസ്ത് മൂന്നിന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ദല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം. എന്നാല്‍ പരസ്യങ്ങളില്‍ കെജ്‌രിവാളിന്റെ ഫോട്ടോ ഇല്ലെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വിശദീകരണം.

അതിനിടെ കോടതി ഉത്തരവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ട് തലേ ദിവസം തന്നെ പ്രധാനമന്ത്രിക്കെതിരായ ദല്‍ഹി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ ദല്‍ഹി നഗരത്തില്‍ നിന്നും എഎപി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഭരിക്കാന്‍ അനുവദിക്കൂ പ്രധാനമന്ത്രി…എന്ന് എഴുതിയ നിരവധി പരസ്യങ്ങളാണ് ദല്‍ഹി സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നത്. ഇതേ പരസ്യങ്ങള്‍ ടിവിയിലൂടെയും റേഡിയോയിലൂടെയും പ്രചരിപ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.