രാജ്യദ്രോഹിയും കൂട്ടക്കൊലയാളിയുമായ യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത് കടുത്ത വ്യവസ്ഥകളോടെ. വിലാപ യാത്ര പാടില്ല. വീഡിയോയും ഫോട്ടോകളും പുറത്തുവിടരുത് തുടങ്ങിയവയായിരുന്നു വ്യവസ്ഥ.