ന്യൂദല്‍ഹി: കിരാതമായ കുറ്റകൃത്യം നടത്തിയ യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ തനിക്ക് ഖേദമൊന്നുമല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. പ്രതിക്ക് നീതി ലഭ്യമാക്കാന്‍ പൂര്‍ണ്ണ സൗകര്യം നല്‍കിയിരുന്നു. റോത്തഗി പറഞ്ഞു.