Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യപ്രതി ടൈഗര്‍ മേമന്‍; പണവും വാഹനങ്ങളും നല്‍കിയത് യാക്കൂബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 09:01 pm IST
in India

കേസിലെ മുഖ്യപ്രതി യാക്കൂബിന്റെ മൂത്ത സഹോ ദരന്‍ ടൈഗര്‍ മേമനാണ്. മേമന്‍ കുടുംബത്തിലെ നിരവധി അംഗങ്ങള്‍ കേസില്‍ പ്രതികളായിരു ന്നെങ്കിലും ടൈഗര്‍ ഇപ്പോഴും പാക്കിസ്ഥാനിലാണ്. മറ്റുളളവരില്‍ മൂന്നു പേരെ  ടാഡാ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ ശിക്ഷിക്കപ്പെട്ടത് യാക്കൂബ് മാത്രമാണ്.

ഉന്നതവിദ്യാഭ്യാസം ലഭിച്ച യാക്കൂബ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു.  ഗൂഡാലോചന നടത്തി, സ്‌ഫോടനങ്ങള്‍ക്ക്, യാക്കൂബിന്റെ സഹോദരന്‍ അയൂബ് മേമന്‍ നടത്തിയിരുന്ന തേജാരത്ത് ഇന്റര്‍നാഷണല്‍ എന്ന കമ്പനിവഴിയും  മുല്‍ചന്ദ് ഷാ എന്നയാള്‍ വഴിയും സാമ്പത്തിക സഹായം, കുറ്റവാളികള്‍ക്ക് ആയുധപരിശീലനം നേടാന്‍ പാക്കിസ്ഥാനിലേക്ക് പോകാനുള്ള വിമാനടിക്കറ്റിന് പണം നല്‍കി, സ്‌ഫോടനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ വാങ്ങി നല്‍കി എന്നിവയായിരുന്നു യാക്കൂബി നെതിരായ കുറ്റങ്ങള്‍. ഇവയെല്ലാം ചെയ്തതായി ടാഡ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.

1993 മാര്‍ച്ച് 12ന് മുംബയ് നഗരത്തിലെ പതിമൂന്നി ടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. 257 പേര്‍ മരിച്ചു, 713 പേര്‍ക്ക് പരിക്കേറ്റു. 27 കോടിയുടെ നാശ നഷ്ടവുമുണ്ടായി.

1995 ജൂണ്‍ 30നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 13000 പേജുകളിലാണ് തെളിവുകള്‍ രേഖപ്പെടു ത്തിയത്. 686 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇവരില്‍ രണ്ടു മാപ്പുസാക്ഷികളും ഉണ്ടായിരുന്നു. അവരാണ് ഗൂഡാലോചന വിശദീകരിച്ചത്. ദാവൂദ് ഇബ്രാഹിമാണ് സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്‍. ദാവൂദിന്റെ വിശ്വസ്തരായ ടൈഗര്‍ മേമന്‍, മുഹമ്മദ് ദോസ എന്നിവരുടെ സഹായത്തോടെ പാക് ചാരസംഘടന ഐഎസ്‌ഐയാണ് സ്‌ഫോടനം സംഘടിപ്പിച്ചത്. ദാവൂദ്, ടൈഗര്‍ മേമന്‍, ദോസ എന്നിവര്‍ പാക്കിസ്ഥാനിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.