Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരായിരുന്നു യാക്കൂബ് മേമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 10:50 am IST
in India

മുംബൈ: മേമന്‍ കുടുംബത്തിലെ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് യാക്കൂബ് മേമന്‍. മികച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പേരെടുത്ത മേമന്‍ ഗള്‍ഫ് രാജ്യങ്ങളിലും മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും കയറ്റുമതി ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

1962 ജൂലൈ 30ന് മുംബൈയിലായിരുന്നു യാക്കൂബ് മേമന്റെ ജനനം. ബൈക്കുളയിലെ അന്തോണിയോ ഡിസൂസ സ്‌കൂളില്‍നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. ബുര്‍ഹാനി കോളജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ആര്‍ട്‌സില്‍നിന്നു കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 1990ല്‍ സിഎ പൂര്‍ത്തിയാക്കി.

വളരെ കുറച്ച് കാലം കൊണ്ട് പണക്കാരനായി തീര്‍ന്ന യാക്കൂബ്, പ്രശസ്തമായ മാഹിം ദര്‍ഹയ്‌ക്ക് സമീപമുള്ള അല്‍ഹുസൈനി കെട്ടിടത്തില്‍ ആറ് ഫള്റ്റുകളില്‍ നിക്ഷേപം നടത്തി. കള്ളക്കടത്തുകാരനായ സഹോദരന്‍ ടൈഗര്‍ മേമന്റെ സാന്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ചാര്‍ട്ടഡ് അക്കൗണ്ടന്റായ യാക്കൂബായിരുന്നു.

ബാല്യകാല സുഹൃത്തായ ചേതന്‍ മേത്തയോടൊപ്പം ചേര്‍ന്ന് ഇയാള്‍ ‘മേത്ത ആന്റ് മേമന്‍ അസോസിയേറ്റ്‌സ്’ എന്ന സ്ഥാപനം തുടങ്ങി.ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വഴി പിരിയുകയും പിതാവിന്റെ സ്മരണാര്‍ത്ഥം ‘എ ആര്‍ ആന്റ് സണ്‍സ്’ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു.

കയറ്റുമതി വ്യവാസയത്തിലേക്ക് സമ്രാജ്യം വികസിപ്പിച്ച യാക്കൂബ്, ഗള്‍ഫിലേക്കും മധ്യേഷ്യയിലേക്കും മാംസവും മാംസ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനായി തേജ്രാത്ത് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം തുടങ്ങി.

മുംബൈ സ്‌ഫോടനം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്,മുഴുവന്‍ കുടുംബാംഗങ്ങളോടൊപ്പം യാക്കുബ് മേമന്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെട്ടുകയായിരുന്നു. ഒരുവര്‍ഷത്തോളം ദുബായിലും പാക്കിസ്ഥാനിലുമായാണ് പിന്നീട് കഴിഞ്ഞത്. യാക്കൂബിന് പുറമെ കുടുംബത്തിലെ ഒട്ടുമിക്കപേരും ആദ്യഘട്ടത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു

യാക്കൂബിന്റെ പിതാവ് അബ്ദുള്‍ റസാക്കും കേസില്‍ ഉള്‍പെട്ടിരുന്നു പിന്നീട് ജാമ്യംത്തിലറങ്ങിയ ഇദ്ദേഹം. 2001ല്‍ മരിച്ചു. പ്രേരണക്കുറ്റം ചുമത്തപ്പെട്ടെങ്കിലും പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കിയ യാക്കൂബിന്റെ മാതാവ് ഹനീഫ മേമന്‍ ഇപ്പോള്‍ വീല്‍ ചെയറിലാണ്.

യാക്കൂബിന്റെ ആറ് സഹോദരങ്ങളില്‍ മൂത്തയാളായ അയൂബ് മേമന്‍ കേസിന്റെ മുഖ്യസൂത്രധാരന്‍ ടൈഗര്‍ മേമനൊപ്പം കറാച്ചിയിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മറ്റൊരു സഹോദരന്‍ സുലൈമാനെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്നും ഒഴിവാക്കി.

സ്‌ഫോടനം നടന്ന ദിവസം സുലൈമാന്റ ഭാര്യ റുബീനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മാരുതിക്കാറില്‍ നിന്ന് തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. കേസില്‍ കുറ്റക്കാരിയെന്ന് ടാഡാ കോടതി കണ്ടെത്തിയ റുബീന ഇപ്പോള്‍ പൂനെ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. യാക്കൂബിന്റെ മറ്റ് രണ്ട് സഹോദരങ്ങളായ യൂസുഫും ഈസയും ഇപ്പോള്‍ ഔറംഗാബാദ് ജയിലിലാണ്.

യാക്കൂബിന്റെ ഭാര്യ റാഹിനെതിരെയും പ്രേരണകുറ്റം ചുമത്തിയിരുന്നെങ്കിലും തെളിവില്ലെന്നുകണ്ട് വെറുതെവിട്ടു. ഇന്ത്യയിലേക്ക് തിരിച്ചുവരുമ്പോള്‍ ദിവസങ്ങള്‍ മാത്രം പ്രായമുണ്ടായിരുന്ന യാക്കൂബിന്റെ മകള്‍ സുബൈദ ഇപ്പോള്‍ ബികോം പാസായി ഉപരി പഠനത്തിനായി തയ്യാറെടുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.