മുംബൈ: യാക്കൂബ് മേമന്റെ വധശിക്ഷയെ തുടര്‍ന്ന് നാഗ്പൂരിലും മുംബൈയിലും സുരക്ഷ ശക്തമാക്കി. ക്രമസമാധാനനില തകരാതിരിക്കാന്‍ മുംബൈയില്‍ 25,000 പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വര്‍ഗീയ കലാപത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ഉദ്യേഗസ്ഥര്‍ അറിയിച്ചു. സുരക്ഷയെ മുന്‍നിര്‍ത്തി 400 ഓളം പേരെ പോലസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















