Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാമിന് ഇന്ന് യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 11:07 pm IST
in India

ന്യൂദല്‍ഹി: തിങ്കളാഴ്ച അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം ഇന്ന് തങ്കച്ചിമഠം മെയ്യംപള്ളിയില്‍ കബറടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിക്കും.

ന്യൂദല്‍ഹിയില്‍ നിന്നും ഉച്ചയോടെ മധുരയില്‍ എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഏറ്റുവാങ്ങി. 2.30ഓടെ സൈനിക ഹെലികോപ്ടറില്‍ രാമേശ്വരത്തെ മണ്ഡപം ഹെലിപാഡില്‍ എത്തിച്ചു. കലാമിന്റെ അടുത്ത സുഹൃത്തും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായിരുന്ന പൊന്‍രാജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ മൃതദേഹത്തെ മധുരയില്‍ നിന്നും മണ്ഡപം വരെ അനുഗമിച്ചു. തമിഴ്‌നാട് ധനമന്ത്രി ഒ. പനീര്‍സെല്‍വം കലാമിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി. അതിനുശേഷം വിലാപയാത്രയായി റോഡ് മാര്‍ഗം മൃതദേഹം 3.40ഓടെ രാമേശ്വരം ബസ് സ്റ്റാന്‍ഡിനു സമീപത്തെ തുറസ്സായ സ്ഥലത്ത് ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശനത്തിനുവെച്ചു.

സംസ്ഥാന മന്ത്രിമാരായ പനീര്‍സെല്‍വം, നാഥം വിശ്വനാഥന്‍, പളനിസ്വാമി, ആര്‍. വൈത്തിലിംഗം, ഡോ. എസ്. സുന്ദരരാജ്, ആര്‍. ബി. ഉദയകുമാര്‍, ജില്ലാ കളക്ടര്‍ കെ. നന്ദകുമാര്‍, പോലീസ് സൂപ്രണ്ട് എന്‍. എം. മയില്‍വാഹനന്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ഡോ. കലാമിന് അന്തിമോപചാരം അര്‍പ്പിച്ചു. സ്‌കൂള്‍,–കോളജ് വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം വന്‍ ജനാവലിയാണ് മുന്‍ രാഷ്‌ട്രപതിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മണ്ഡപത്തിലെത്തിയത്.

രാത്രി എട്ടുമണിയോടെ ഭൗതികദേഹം ഹൗസ് ഓഫ് കലാമെന്ന കലാമിന്റെ വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്കു കൈമാറി. ഇന്ന് രാവിലെ എട്ടുമണിയോടെ അന്ത്യകര്‍മ്മങ്ങള്‍ ആരംഭിക്കും. തങ്കച്ചിമഠം മെയ്യംപള്ളിയിലാണ് കബറടക്കം. കലാമിന് സ്മാരകം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകളോടനുബന്ധിച്ച് ഇന്ന് തമിഴ്‌നാട്ടില്‍ പൊതു അവധിയാണ്. അതേസമയം ആരോഗ്യ സ്ഥിതിമോശമായതുമൂലം കലാമിന്റെ അന്തിമ സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല.

ഡോ.കലാമിന്റെ മൃതദേഹം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഡോ.കലാമിന്റെ ബന്ധുക്കളുടെ അനുമതി ലഭിക്കുകയാണെങ്കില്‍ അനുവദിക്കാമെന്ന് രാജ്‌നാഥ്‌സിങ് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ വീണ്ടും വൈകുമെന്നതിനാല്‍ കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെട്ടില്ല. ഡോ.കലാം രാഷ്‌ട്രത്തിന്റെ നിധിയാ യിരുന്നെന്നും നഷ്ടമായത് ഭാരതത്തിന്റെ രത്‌നമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അനുസ്മരിച്ചു. ഡോ.കലാമിന് അന്തിമോപചാരം അര്‍പ്പിച്ചശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ജൂലൈ 30വരെ പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.