Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മേമന് വധശിക്ഷ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 11:02 pm IST
in India

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു. വിധി വന്നതോടെ മേമന്‍ സമര്‍പ്പിച്ച ദയാഹര്‍ജി മഹാരാഷ്‌ട്ര ഗവര്‍ണ്ണറുംതള്ളിക്കളഞ്ഞു. ഇന്ന് രാവിലെ 7മണിക്ക് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലും. ജയില്‍ വളപ്പിനുള്ളില്‍ തന്നെ മേമനെ മതാചാരപ്രകാരം ഖബറടക്കാനാണ് സാധ്യത.

യാക്കൂബ് മേമന്റെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ഇന്നലെ വൈകിട്ട് രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേമന്‍ ഇന്നലെ നല്‍കിയ രണ്ടാമത്തെ ദയാഹര്‍ജി രാഷ്‌ട്രപതിഭവന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് അയച്ചുനല്‍കിയിരുന്നു. ഇതിന്മേലുള്ള തീരുമാനവുമായി ആഭ്യന്തരമന്ത്രി നേരിട്ട് രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. മേമന്റെ ദയാഹര്‍ജി രാഷ്‌ട്രപതി പരിഗണിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം തീരുമാനമൊന്നും പറഞ്ഞിട്ടില്ലെന്നും രാജ്‌നാഥ്‌സിങ് മാധ്യമങ്ങളെ അറിയിച്ചു. രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയ വിവരം ശിക്ഷ നടപ്പാക്കിയ ശേഷം മാത്രമേ പുറത്തുവിടാന്‍ സാധ്യതയുള്ളൂ. അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതും ഇതേ രീതിയിലായിരുന്നു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന മേമന്റെ ആവശ്യം ഇന്നലെ വൈകിട്ടോടെ തള്ളിയ സുപ്രീംകോടതി, മരണവാറണ്ടിറക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് വ്യക്തമാക്കി. തിരുത്തല്‍ ഹര്‍ജിയിന്മേല്‍ വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യവും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. നിയമ പ്രകാരമുള്ള വിചാരണയും സ്വാഭാവിക നീതിയും യാക്കൂബ് മേമന് ലഭിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചത് ചട്ടപ്രകാരമല്ലെന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിരീക്ഷണത്തോട് യോജിപ്പില്ലെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.

യാക്കൂബ് മേമന്റെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിക്കളഞ്ഞ് 19 ദിവസങ്ങള്‍ക്ക് ശേഷമാണ് ടാഡ കോടതി മരണവാറണ്ട് ഇറക്കിയത്. ജൂലൈ 30ന് ശിക്ഷ നടപ്പാക്കുമെന്ന് ജൂലൈ 13ന് മേമനെ അറിയിച്ചിരുന്നു. വാറണ്ടിനെതിരെ നടപടിയെടുക്കാന്‍ മേമന് നിയമപ്രകാരമുള്ള സാവകാശം ലഭിച്ചിട്ടുണ്ട്. മരണവാറണ്ട് ഇറക്കുന്ന സമയത്ത് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇല്ലായിരുന്നു. രാഷ്‌ട്രപതിയും ഗവര്‍ണ്ണറും മേമന്റെ ദയാഹര്‍ജി നേരത്തെ തള്ളിയതാണ്, ദീപക് മിശ്ര വ്യക്തമാക്കി.

യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം കോടതി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും 257പേരുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയ്‌ക്ക് ശിക്ഷാ ഇളവ് നല്‍കുന്ന നീതിനിഷേധമാണെന്നും മഹാരാഷ്‌ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചു. തിരുത്തല്‍ ഹര്‍ജി പരിഗണിക്കേണ്ടത് ഏതു ബെഞ്ചാണെന്ന് തീരുമാനിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിനാണെന്നും രോഹ്തഗി പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ വാദങ്ങളെല്ലാം അംഗീകരിച്ച കോടതി മേമന്റെ ഹര്‍ജി തള്ളിക്കളഞ്ഞു.

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ആംബുലന്‍സും ഡോക്ടര്‍മാരും അടക്കമുള്ള സ്ജജീകരണങ്ങള്‍ ജയിലിനുള്ളില്‍ എത്തിയിട്ടുണ്ട്. ജയിലിന് അരകിലോമീറ്റര്‍ ദൂരം 144 പ്രഖ്യാപിച്ച് നിരോധിത മേഖലയാക്കി സുരക്ഷ ശക്തമാക്കി. മുംബൈ നഗരത്തിലടക്കം സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.