Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 10:55 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ കോടതികള്‍ മുസ്‌ളിങ്ങളെ തെരഞ്ഞുപിടിച്ച് തൂക്കിലേറ്റുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി. സ്വാതന്ത്ര്യത്തിനു ശേഷം തൂക്കിലേറ്റപ്പെട്ടവരില്‍ കൂടുതലും ഹിന്ദുക്കള്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി. ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രമാണ് നുണപ്രചാരണം പൊളിച്ചടുക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷം, തൂക്കിക്കൊന്നത് 1414 പേരെയാണ്( ലഭ്യമായ വിവരപ്രകാരം) ഇവരില്‍ മുസ്‌ളിങ്ങള്‍ വെറും 72 പേര്‍ മാത്രമാണ്. ഇത് മൊത്തം തൂക്കിലേറ്റിയവരുടെ അഞ്ചു ശതമാനം പോലും വരില്ല. തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കളാണ്. ദേശീയ നിയമ സര്‍വ്വകലാശാലയില്‍, വധശിക്ഷാ ഗവേഷണ പദ്ധതി പ്രകാരം നടത്തിയ അന്വേഷ ണത്തിലാണ് ഇക്കാര്യം വെളിവായത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

ആന്ധ്രയില്‍ 27 പേരെയാണ് വധശിക്ഷയ്‌ക്ക് വിധേയ രാക്കിയത്. ഇവരില്‍ രണ്ടു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ദല്‍ഹിയില്‍ തൂക്കിലേറ്റിയ 25 പേരില്‍ നാലു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ഹരിയാനയില്‍ 103 പേരില്‍ ഒരേ ഒരു മുസ്‌ളിം മാത്രം. കര്‍ണ്ണാടകത്തില്‍ 39 പേരെയാണ് തൂക്കിലേറ്റിയത്. ഇവരില്‍ മൂന്നു പേരാണ് മുസ്‌ളിങ്ങള്‍. മധ്യപ്രദേശില്‍ തൂക്കിലേറ്റിയ 78 പേരില്‍ 73 പേരും ഹിന്ദുക്കളാണ്. വെറും അഞ്ചു മുസ്‌ളിങ്ങള്‍ മാത്രമാണ് വധശിക്ഷയ്‌ക്ക് വിധേയ രാക്കിയത്. മഹാരാഷ്‌ട്രയില്‍ വധശിക്ഷയ്‌ക്ക് വിധേയരാക്കപ്പെട്ട 56 പേരില്‍ അഞ്ചു മുസ്‌ളിങ്ങള്‍ മാത്രം. യുപിയില്‍ 366 പേരെയാണ് തൂക്കിക്കൊന്നത്. അതിലുള്‍പ്പെട്ടത് വെറും 45 മുസ്‌ളിങ്ങള്‍ മാത്രം. ബംഗാളില്‍ തൂക്കിലേറ്റപ്പെട്ട 32 പേരില്‍ ഏഴു മാത്രമാണ് മുസ്‌ളിങ്ങള്‍. ചിതല്‍ തിന്നതിനാല്‍ കേരളത്തിലെ ചരിത്രം ലഭ്യമല്ല. ആന്ധ്രയില്‍ 68നു ശേഷമുള്ള കണക്കും ചിതല്‍ തിന്നു.

ജമ്മു കശ്മീര്‍: ഭീകരത കൊടികുത്തിയ ജമ്മുകശ്മീരില്‍ ഇതുവരെ ഒരു മുസ്‌ളീമിനെപ്പോലും തൂക്കിക്കൊന്നിട്ടില്ല. അതേസമയം ഭീകരാക്രമണങ്ങളില്‍ 2009 വരെയായി 47000 പേരാണ് കൊല്ലപ്പെട്ടത്. 2015 വരെയുള്ള ഇതിന്റെ കണക്ക് എത്രയോ ഭീകരമായിരിക്കും. പത്തു വര്‍ഷത്തിനിടെ ആയിരക്കണക്കിന് ഹിന്ദുക്കളെ ഭീകരരും മുസ്‌ളിം ജനക്കൂട്ടങ്ങളും കൊന്നൊ ടുക്കിയിട്ടുണ്ടെന്ന് മനുഷ്യവകാശ സംഘടനയും പറയുന്നു. ഒഡീഷ, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു മുസ്‌ളിം തടവുപുള്ളിയെപ്പോലും തൂക്കിലേറ്റിയിട്ടില്ല.

യാക്കൂബ് മേമന്‍ മുസ്‌ളിം ആയതിനാലാണ് തൂക്കിലേറ്റു ന്നതെന്നാണ് അസാസുദ്ദീന്‍ ഒവൈസിയും മറ്റും പ്രചരിപ്പി ക്കുന്നത്. തീര്‍ന്നില്ല കഴിഞ്ഞ ദിവസം നാഗ്പ്പൂര്‍ ജയിലിലുള്ള നക്‌സലുകള്‍ നിരാഹാരം അനുഷ്ഠിച്ചു, മേമന്റെ ജീവന്‍ രക്ഷിക്കാന്‍… മേമനു വേണ്ടി വാദിക്കുന്ന നക്‌സലുകള്‍ പലയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 13000 പേരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.