Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാക്കൂബ് മേമന്റെ വധശിക്ഷ: സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 12:55 am IST
in India

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയ രണ്ടംഗബെഞ്ചില്‍ ഭിന്നത. ഇതേ തുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിലേക്ക് വിട്ടതായി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു അറിയിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പന്ത്, അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് ഇന്ന് മുതല്‍ കേസ് പരിഗണിക്കുന്നത്.

ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതെന്ന് ഇന്നലെ വാദം കേട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. അതിനാല്‍ ഹര്‍ജിയിന്മേല്‍ വീണ്ടും കോടതി വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്യേണ്ടതുണ്ടെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ജീവിക്കാനുള്ള അവകാശം പ്രധാനമാണെന്നും അതു സംരക്ഷിക്കേണ്ടത് കോടതിയുടെ ബാധ്യതയാണെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

എന്നാല്‍ കുര്യന്‍ ജോസഫിന്റെ നിലപാടുകളെ എതിര്‍ത്ത മുതിര്‍ന്ന ജഡ്ജി അനില്‍ ആര്‍ ദവെ, മുഴുവന്‍ നടപടിക്രമങ്ങളും   പാലിച്ചാണ് തിരുത്തല്‍ ഹര്‍ജിയിന്മേല്‍ കോടതി തീരുമാനമെടുത്തതെന്ന് വ്യക്തമാക്കി. മേമന്‍ നല്‍കിയ ദയാഹര്‍ജിയില്‍ ഈ മാസം 30ന് മുമ്പായി തീരുമാനം സ്വീകരിക്കണമെന്ന് മഹാരാഷ്‌ട്ര ഗവര്‍ണ്ണര്‍ക്ക് ജസ്റ്റിസ് അനില്‍ ആര്‍ ദവെ നിര്‍ദ്ദേശം നല്‍കി.

ബെഞ്ചില്‍ ഭിന്നത വന്നതോടെ പുതിയ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിനോട് ശുപാര്‍ശ ചെയ്ത് രണ്ടംഗബെഞ്ച് കേസില്‍ നിന്നും മാറി. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യാക്കൂബ് മേമന്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചതും തള്ളിക്കളഞ്ഞതും ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ജെ ചെലമേശ്വര്‍ എന്നിവരുടെ ബെഞ്ചാണ്. എന്നാല്‍ മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത് മറ്റൊരു ബെഞ്ചും.

പുനപരിശോധനാ ഹര്‍ജി പരിഗണിച്ച ബെഞ്ചിനെ തന്നെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാനും ചുമതലപ്പെടുത്തണമെന്ന നിലപാടാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിനുള്ളത്. സുപ്രീംകോടതിയുടെ ചട്ടത്തിലും ഇക്കാര്യം പറയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ജൂലൈ 30നാണ് മേമന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.