Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മരണദൂതുമായി സ്‌കൂള്‍ വാഹനങ്ങള്‍ നെഞ്ചിടിപ്പോടെ രക്ഷിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 09:49 am IST
inKollam

ചാത്തന്നൂര്‍: മരണദൂതുമായി സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തില്‍ ചീറിപ്പായുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കള്‍ വീട്ടില്‍ കഴിയുന്നത്.

കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ പഠിക്കുന്നതിന് വേണ്ടി അയച്ചിട്ട് വൈകുന്നേരങ്ങളില്‍ അവരെയും കാത്ത് റോഡുകളില്‍ നില്‍ക്കുന്ന അമ്മാരുടെ മുന്നിലേയ്‌ക്ക് മക്കളുടെ മരണസന്ദേശം എത്തുന്നത് ഒഴിവാക്കാന്‍ സമയമായി. സ്‌കൂള്‍ അധികൃതരുടെ ചെറിയ അശ്രദ്ധമൂലം വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ് കല്ലുവാതുക്കലില്‍ കഴിഞ്ഞദിവസം കണ്ടത്. സ്‌കൂള്‍ ബസുകള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമല്ലാതായി മാറുന്നു.

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തനനെ കര്‍ശന നിര്‍ദ്ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ്സും നല്‍കിയതാണ്. ആര്‍ടിഒമാര്‍ അവരുടെ കടമ നിര്‍വഹിച്ച് കഴിഞ്ഞെങ്കില്‍ സ്‌കൂള്‍ തുറന്നതിന് ശേഷം ബസുകളില്‍ പരിശോധന നടത്താന്‍ നാളിരുവരെ കഴിഞ്ഞിട്ടില്ല. പരിശോധനകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകള്‍ പുറത്തുനിന്നുള്ള വാഹനങ്ങളുമായി കരാര്‍ ഉണ്ടാക്കി യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നതും വരുന്നതും. അതിന്റെ ഉദാഹരണമാണ്

കല്ലുവാതുക്കലില്‍ ഉണ്ടായ അപകടത്തിന് കാരണമായ വാഹനം. സ്‌കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനമാണ് ഇന്നലെ അപകടത്തിന് കാരണമായത്.

പാരലല്‍ സര്‍വ്വീസില്‍ ഓടിക്കൊണ്ടിരുന്ന നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുകയാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഈ വാഹനങ്ങളില്‍ ഇല്ല. എന്നുമാത്രമല്ല ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബോധവത്ക്കരണ ക്ലാസുകളില്‍ പോയിട്ടുമില്ല. ഇവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നതാണ് വാസ്തവം.

കഴിഞ്ഞദിവസം അപകടം നടന്ന ഉടന്‍തന്നെ ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ബസിലെ ആയ മറ്റുകുട്ടികളുമായി ഓട്ടോറിക്ഷയില്‍ കയറി സ്ഥലം വിടുകയുമായിരുന്നു.  രക്തത്തില്‍ കുതിര്‍ന്ന് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി കെവിന്‍പ്രകാശ് റോഡില്‍ കിടന്നു. അതുവഴി വന്ന കാര്‍ യാത്രക്കാരനാണ് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. ഇതുതന്നെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വമില്ലായ്‌മ ചൂണ്ടിക്കാണിക്കുന്നു. സംഭവ സ്ഥത്തുനിന്നും ഒരു കിലോമീറ്റര്‍ അകലമുള്ള സ്‌കൂളായിട്ടും സ്‌കൂള്‍ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. മാത്രമല്ല അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍തന്നെ വാഹനം അവിടെ നിന്നുമാറ്റി പോലീസ് സ്റ്റേഷനില്‍ കൊണ്ടിടുന്നതിന് പകരം സ്‌കൂളില്‍ കൊണ്ടിടുകയും ചെയ്തു.

സ്‌കൂളില്‍ നിന്നാണ് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. സ്‌കൂള്‍ ബസിലെ നിയമം അനുസരിച്ച്  ഇറക്കേണ്ട സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയ ശേഷം മാത്രമേ സീറ്റില്‍ നിന്നും കുട്ടികളെ എണീപ്പിക്കാവു. വാഹനത്തില്‍ ഉണ്ടായിരുന്ന ആയ ഇത് ചെയ്തിട്ടില്ല. കുട്ടി ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ഡോര്‍ തുറന്ന ഉടന്‍ കുട്ടി റോഡിലേക്ക് വീണതും അപകടം ഉണ്ടായതും. ഇത് തന്നെ വാഹനത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ സ്റ്റാഫിന് ആവശ്യമായ ബോധവത്ക്കരണം കൊടുക്കാത്തതിന് ഉദാഹരണമാണ്. വര്‍ഷംതോറും ബസ് ഫീസും മറ്റ് ഫീസും വര്‍ദ്ധിക്കുന്നു.

സ്വകാര്വ ബസധികൃതര്‍ കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു. എല്ലാ സ്‌കൂള്‍ വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യബസുകള്‍ക്കും സുരക്ഷാപരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അപകടങ്ങള്‍ വരുമ്പോള്‍ മാത്രം പരിശോധനകള്‍ നടത്താതെ എല്ലാത്തിനും സ്ഥിരം സംവിധാനം ഉണ്ടാക്കണം.

എന്നാല്‍ മാത്രമേ കുട്ടികളെ സ്‌കൂളില്‍ വിട്ടതോര്‍ത്ത് വീട്ടിലിരിക്കുന്ന അമ്മമാരുടെ നെഞ്ചിടിപ്പ് മാറ്റാന്‍ പറ്റു. ഓരോ കുഞ്ഞുങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്നും അവര്‍ക്ക് അപകടം പറ്റിയാല്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം കൂടി തങ്ങള്‍ക്കുണ്ടെന്ന ചിന്തകൂടി ഓരോ ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകണം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷാപരിശോധന നടത്തുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.