Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നടുക്കം വിട്ടുമാറാതെ ഗോപിയും വാവാമോനും സിയാദും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 09:47 am IST
inKollam

കരുനാഗപ്പള്ളി: രാവിലെ ക്ഷേത്രദര്‍ശനം നടത്തി വരികയായിരുന്ന കുന്നുംകട കിഴക്കതില്‍ ഗോപിയും കമ്മീഷന്‍കടയിലെ ജോലിക്കാരനായ കൊച്ചയ്യത്ത് കിഴതക്കതില്‍ സിയാദും ചായകുടിക്കാന്‍വന്ന കണ്ണമ്പള്ളി കിഴക്കതില്‍ വാവാമോനും ആനന്ദാ ജംഗ്ഷനില്‍ നടന്ന അപകടം കണ്ട് ആദ്യനിമി ഷങ്ങളില്‍ തരിച്ചുനിന്നുപോയി.

ഓടിക്കൂടിയ ആളുകള്‍ അപകടം കണ്ട് ഭയന്നുനിന്നപ്പോഴും ബാക്കിയുള്ളവര്‍ മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴും സഹജീവികളില്‍ തരിമ്പ് ജീവനുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്തണമെന്ന് ഉറപ്പിച്ച് മൂവരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുരുങ്ങികിടന്നവരെ പുറത്തെടുക്കാന്‍ ശ്രമിച്ച ഇവര്‍ക്ക് അഞ്ച് പേരും മരിച്ചതായി മനസിലായി.

ഡ്രൈവര്‍ നെബിലിന്റെ വയര്‍ കീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലും മുന്‍സീറ്റിലിരുന്ന മുഹമദ് അജ്മലിന്റെ തലച്ചോറ് പുറത്ത് തെറിച്ച നിലയിലുമായിരുന്നു. പിറകിലിരുന്ന ബാക്കി മൂന്നുപേരുടെയും ശരീരം ഒടിഞ്ഞുതകര്‍ന്ന നിലയിലും. ആന്തരികഅവയവങ്ങള്‍ കവറിലാക്കിയത് ഇവര്‍ തന്നെയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനം പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. മൃതദേഹം വാഹനങ്ങളില്‍ കയറ്റുന്നതിനും മറ്റും ഇവര്‍ മുന്നിലായിരുന്നു. ഒരു അപകടം സംഭവിക്കുമ്പോള്‍ അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് പകരം മൊബൈലില്‍ പകര്‍ത്താന്‍ എല്ലാവര്‍ക്കും തിടുക്കമായിരുന്നുവെന്നും ആരും സഹായി ക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.

അപകടം പതിയിരിക്കുന്ന ഹൈവേ

കരുനാഗപ്പള്ളി: നാഷണല്‍ ഹൈവേയില്‍ പുത്തന്‍തെരുവുമുതല്‍ വവ്വാക്കാവ് വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 25 ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. വാഹനങ്ങളുടെ അമിതവേഗം, രാത്രിയില്‍ ഉറക്കം ഒഴിഞ്ഞുള്ള വാഹനം ഓടിക്കലും റോഡിന്റെ ശോച്യാവസ്ഥയും എല്ലാം കാരണങ്ങളാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ജീവനുകള്‍ നഷ്ടപ്പെടുമ്പോഴും ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ റോഡിന്റെ ഒരു‘ഭാഗം മാത്രം ടാര്‍ ചെയ്യും. മറുഭാഗത്തേക്കാള്‍ രണ്ടിഞ്ചോളം ഉയരത്തിലാണ് ഇത്. വരമ്പ് പോലെ കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളടക്കം ചെറിയവാഹനങ്ങള്‍ തട്ടി അപകടം സംഭവിക്കുന്നത് പതിവാണ്. ഈ ഭാഗങ്ങളില്‍ പഴയ ഹൈവേ കച്ചവടക്കാര്‍ കയ്യേറി വ്യാപാരം നടത്തുമ്പോഴും ഖജനാവില്‍ നിന്നും പണം നല്‍കി വാങ്ങിയ സ്ഥലത്ത് ആവശ്യത്തിന് റോഡ് നിര്‍മിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കാറില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Kerala

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.