Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊലയാളി മേമനുവേണ്ടി സിപിഎം: തൂക്കരുത്!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 11:00 pm IST
in India

ന്യൂദല്‍ഹി: രാജ്യദ്രോഹിയും കൂട്ടക്കൊലയാളിയുമായ യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുതെന്ന് സിപിഎം. മേമന്റെ വധശിക്ഷ കുറയ്‌ക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. 257 നിരപരാധികളുടെ മരണത്തിനു കാരണക്കാരനായ മേമന്റെ വധശിക്ഷ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ശരിവെക്കുയും രാഷ്‌ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്തിരിക്കെയാണ് കൂട്ടക്കൊലയാളിക്കുവേണ്ടി സിപിഎം വക്കാലത്ത്. യാക്കൂബ് സ്വയം കീഴടങ്ങുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നതിനാല്‍ വധശിക്ഷ നല്‍കരുതെന്നാണ് സിപിഎമ്മിന്റെ നിലപാട്.

1993ല്‍ മുംബൈയിലെ പതിമൂന്നിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 257 നിരപരാധികളാണ് മരണമടഞ്ഞത്. എഴുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. അവരില്‍ പലരും ഇന്ന് ജീവച്ഛവങ്ങളാണ്. പലരും വികലാംഗരും തൊഴിലെടുത്തു ജീവിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലും. ബോംബ് സ്‌ഫോടനപരമ്പരയ്‌ക്ക് ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയാണ് യാക്കൂബ് മേമന്‍.

വിചാരണക്കോടതി (ടാഡക്കോടതി) നല്‍കിയ വധശിക്ഷ പിന്നീട് മുംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചതാണ്. തുടര്‍ന്ന്, ദയാഹര്‍ജി രാഷ്‌ട്രപതിയും തള്ളി. അതിനു ശേഷം മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി ചൊവ്വാഴ്ച തള്ളിയത്. ഈ മാസം മുപ്പതിന് മേമനെ നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റാനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മേമനു വേണ്ടി സിപിഎം വന്നിരിക്കുന്നത്.

മേമന്‍ വിചാരണ നേരിട്ടു, പാക്കിസ്ഥാനികളുടെ പങ്ക് സംബന്ധിച്ച വിവരം നല്‍കിയത് മേമനാണ്, ഭീകരര്‍ക്ക് അഭയം നല്‍കിയവരെക്കുറിച്ചും വിവരം നല്‍കിയത് ഇയാളാണ്. മറ്റു പ്രധാനപ്രതികള്‍ ഒളിവിലാണ്. ആ സാഹചര്യത്തില്‍ മേമന്റെ വധശിക്ഷ ഒഴിവാക്കണം -സിപിഎം പ്രസ്താവനയില്‍ പറയുന്നു. കേസുകളുടെയും അന്വേഷണങ്ങളുടെയുമെല്ലാം പൊതു സ്വഭാവമിതായിരിക്കെ സിപിഎം വാദം വിചിത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിപിഎമ്മിന്റെ വാദത്തിനെതിരെ സോഷ്യല്‍ മീഡികളില്‍ പ്രതിഷേധം പടരുന്നുമുണ്ട്. സിപിഎമ്മിന്റെ രാജ്യവിരുദ്ധ മനോഭാവം വെളിവായിയെന്നാണ് ചിലരുടെ പ്രതികരണം. മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഭീകരര്‍ക്ക് ഒപ്പമല്ലെന്നും അതു മനസിലാക്കാതെ ന്യൂനപക്ഷ വോട്ടുകിട്ടുമെന്നു കരുതി കൂട്ടക്കൊലയാളിക്കു വേണ്ടി സിപിഎം നിലകൊള്ളുകയാണെന്നുമാണ് ചിലരുടെ വിമര്‍ശനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.