Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള ഫുട്‌ബോളിന്റെ വികസനം: ഫിഫ സംഘം കൊച്ചി സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 10:07 pm IST
inSports

കൊച്ചി: കേരള ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് പദ്ധതികള്‍ തയാറാക്കുന്നതിനും ആശയവിനിമയത്തിനുമായി  ഫിഫ സംഘം കൊച്ചിയിലെത്തി.

ഫിഫയുടെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ വിന്‍സെന്റ് സുബ്രഹ്മണ്യം, ഫിഫ റീജണല്‍ വിഭാഗം ഓഫീസര്‍ ഷാജി പ്രഭാകര്‍, ഐ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുനന്ദ ധോര്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ട് ഒഡോണല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനത്തിനെത്തിയത്.

കേരളത്തിലെ മുന്‍കാലത്തെയും ഇപ്പോഴത്തെയും ഫുട്‌ബോള്‍ താരങ്ങള്‍, കോച്ചുമാര്‍, റഫറിമാര്‍, വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകള്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) ഭാരവാഹികള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി ആശയ വിനിമയം നടത്തിയ സംഘം  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. മുന്‍കാല ഫുട്‌ബോള്‍ താരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, സി.സി .ജേക്കബ്, ബിജേഷ് ബെന്‍ അടക്കമുള്ളവര്‍ കേരള ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്ക് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സംഘത്തിനോട് വിശദീകരിച്ചു.

ഫുട്‌ബോള്‍ മൈതാനങ്ങളുടെ അഭാവവും ടൂര്‍ണമെന്റുകളുടെ എണ്ണത്തിലുള്ള കുറവും സംബന്ധിച്ചാണ് സംഘത്തിനു മുന്നില്‍ എത്തിയ പരാതികളില്‍ പ്രധാനപ്പെട്ടത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ട ഫിഫ ടീം ഫുട്‌ബോള്‍ വികസനത്തിനായി ടെക്‌നിക്കല്‍ ഡയറക്ടര്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആന്‍ഡ് വെന്യൂ ഓപ്പറേറ്റിംഗ് ഡയറക്ടര്‍ എന്നിങ്ങനെ രണ്ടു വിദഗ്ധരെനിയോഗിച്ചു. ഇവരുടെ നിയമനം സപ്തംബറില്‍ നടക്കും.

ആശയ വിനിമയങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ഏതൊക്കെ മേഖലകളിലാണു പുരോഗതി കൈവരിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ആഗസ്ത് അവസാന വാരത്തില്‍ ഫിഫ സംഘം കേരള ഫുട്‌ബോള്‍ ഫെഡറേഷനു കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സപ്തംബറില്‍ പരിശീലകര്‍, ഭാരവാഹികള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു ശില്‍പ്പശാല സംഘടിപ്പിക്കും.

ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്ലാന്‍ തയാറാക്കാനായി വിനിയോഗിക്കും. നിര്‍ദേശങ്ങളില്‍ നിന്നു നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ കെഎഫ്എയ്‌ക്കു മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുക്കാം.

അടുത്ത ജനുവരി മുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സമയം നല്‍കും. മാര്‍ച്ചില്‍ ഫിഫയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച് അവലോകനം നടത്തും. ഈ സമയം പുരോഗതി ഒരു മേഖലയിലും കാണുന്നില്ലെങ്കില്‍ പദ്ധതി ഫിഫ അവസാനിപ്പിക്കും.

കെഎഫ്എ പ്രസിഡന്റ് കെ.എം.എ മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.