Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്‍ രാമനു നല്‍കുന്ന ഉപദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 08:52 pm IST
in Samskriti

വാല്മീകി രാമായണത്തില്‍ ദശരഥമഹാരാജാവ് ശ്രീരാമനെ വിളിച്ചുവരുത്തി വാത്സല്യത്തോടെ ചില ഉപദേശങ്ങള്‍ നല്‍കുന്നു.

”മകനേ, നീ ഗുണവാനാണെങ്കിലും നിന്നോടുള്ള സ്‌നേഹം കൊണ്ട് നിന്റെ നന്മയ്‌ക്കായി പറയുന്നതാണ്.

ഭൂയോ വിനയമാസ്ഥായ ഭവ നിത്യം ജിതേന്ദ്രിയ:

കാമക്രോധസമുത്ഥാനി ത്യജേ്യഥാ വസ്‌നാനി ച

പരോക്ഷയാ വര്‍ത്തമാനേ വൃത്ത്യാ പ്രത്യക്ഷയാ തഥാ

അമാത്യപ്രദൃതിഃ സര്‍വ്വാഃ പ്രകൃതീശ്ചാനുരഞ്ജയ

കോഷ്ഠാഗാരായുധാഗാരൈഃ കൃത്യാ സന്നിചയാന്‍ ബഹുന്‍

തുഷ്ടാനു രക്തപ്രകൃതിര്യഃ പാലയതി മേദിനീം

തസ്യ നന്ദന്തി മിത്രാണി ലബ്ധ്യാളമൃതമിവാമരാഃന”

(മകനേ! നീ ഇനിയും വിനയത്തോടെ ഇന്ദ്രിയ നിഗ്രഹം ചെയ്യണം. കാമമോ ക്രോധമോകൊണ്ട് യാതൊരു പ്രവൃത്തിയും ചെയ്യരുത്. നീ പ്രത്യക്ഷമായും പരോക്ഷമായുമുള്ള മാര്‍ഗ്ഗങ്ങളില്‍കൂടി പ്രജാപരിപാലനം നടത്തണം. ധാരാളം ധാന്യസൂക്ഷിപ്പുശാലകളും ആയുധപ്പുരകളും ഉണ്ടാക്കി മന്ത്രിമാരുള്‍പ്പെടെ എല്ലാ പ്രജകളേയും ഒരേപോലെ യോജിപ്പിച്ചു ഭരിക്കണം. യാതൊരു രാജാവിന്റെ പ്രജകളാണോ രാജാവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നത്, അയാളുടെ സ്‌നേഹിതന്മാര്‍ അമൃതു ലഭിച്ച ദേവന്മാരെപ്പോലെ സന്തോഷിക്കുന്നു. മകനേ, നീ ആത്മനിയന്ത്രണത്തോടുകൂടിമാത്രം എല്ലാ കാര്യങ്ങളും ചെയ്യണം). ഉപദേശം കേട്ടശേഷം ശ്രീരാമന്‍ കൗസല്യയുടെ കൊട്ടാരത്തിലേക്ക് ആശീര്‍വാദം വാങ്ങാന്‍പോയി. ശ്രീരാമനെ കൗസല്യ വേണ്ടവിധം ആശീര്‍വാദിച്ചു. പെട്ടെന്ന് ഒരുസൂതന്‍ പ്രത്യക്ഷപ്പെട്ട് മഹാരാജാവ് വീണ്ടും കാണണമെന്നാവശ്യപ്പെട്ടകാര്യം അറിയിക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.