Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്‍ഡേഴ്‌സണ്‍ പറയുന്നു; ആര്‍എസ്എസ് ഏറെ ശക്തിപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 09:36 pm IST
in India

ന്യൂദല്‍ഹി: മൂന്നുപതിറ്റാണ്ടോളം പിന്നിടുമ്പോള്‍ ആര്‍എസ്എസ് കൂടുതല്‍ കരുത്തുനേടിയെന്നും നേതൃത്വം ഏറെ ശക്തിപ്പെട്ടെന്നും വളരെയെറെ സക്രിയമായെന്നും വാള്‍ട്ടര്‍ കെ. ആന്‍ഡേഴ്‌സണ്‍.ബ്രദര്‍ഹുഡ് ഇന്‍ സാഫ്രോണ്‍: രാഷ്‌ട്രീയ സ്വയംസേവക് സംഘ് ആന്‍ഡ് ഹിന്ദു റിവൈവലിസം എന്ന ഗ്രന്ഥം തയ്യാറാക്കിയ ആളാണ് ആന്‍ഡേഴ്‌സണ്‍.

1987 ഒക്‌ടോബറിലായിരുന്നു ആ പഠന-ഗവേഷണ ഗ്രന്ഥം ഇറങ്ങിയത്. ഇപ്പോള്‍ മൂന്നു പതിറ്റാണ്ടോളം പിന്നിടുമ്പോള്‍ സംഘടനയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും പുതിയ പഠനഗ്രന്ഥം തയ്യാറാക്കുകയാണ് അദ്ദേഹം.

മുമ്പത്തേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അംഗത്വം കുടി, കൂടുതല്‍ സരകിയമായി, നേതൃത്വം ശക്തമായി. മുമ്പ് സംഘടന അതീവ ദര്‍ശനപരമായിരുന്നു, ഇന്നത് കൂടുതല്‍ നയപരവും പ്രായോഗിക സമീപനത്തോട് കൂടിയതും വിവിധ വിഷയങ്ങളില്‍ പങ്കാളിത്തമുള്ളതുമായിമാറി, ഇക്കണോമിക് ടൈംസ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഇക്കഴിഞ്ഞ പെതുതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേതൃത്വവും പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി അത്യുത്സാഹത്തോടെ ഇറങ്ങി, ഒരു പരിധിവരെ വമ്പന്‍ വിജയത്തിന് അതുകാരണവുമായെന്നു ഞാന്‍ കരുതുന്നു. സര്‍ക്കാരുകളിലെ ചില മുതിര്‍ന്നവര്‍ ആര്‍എസ്എസ്് അംഗങ്ങളാണ്, ഹരിയാനയിലെ മുഖ്യമന്ത്രിയെപ്പോലുള്ളവരുടെ കാര്യം നോക്കുക.

സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും ചില വിഷയങ്ങളിലുള്ള കാഴ്ചപ്പാടു വ്യത്യസ്തമാണ്.സംഘത്തിന്റെ സാംസ്‌കാരിക പദ്ധതിപോലെ സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതിയെ കൈകാര്യം ചെയ്യുക എളുപ്പമല്ല. എന്നാല്‍, സംഘത്തിന് ഈ പ്രശ്‌നങ്ങളില്‍ മാധ്യസ്ഥം സാധ്യമാണ്.

ബിജെപിയുടെ ഏറ്റവും വലിയ നേട്ടം ആര്‍എസ്എസ്സും പ്രവര്‍ത്തകരുമാണ്. ലോകത്തെ ഏറ്റവും വലിയ അംഗത്വമുള്ള പാര്‍ട്ടിയായ ബിജെപി അംഗങ്ങളെ എങ്ങനെ പരിശീലിപ്പിച്ചെടുക്കുന്നുവെന്നത് വലിയ കാര്യമാണ്. എന്റെ അഭിപ്രായത്തില്‍ ഇത്് 2019 തൊഴില്‍ലഭ്യത എത്രമാത്രം എന്നതിനെ ആശ്രയിച്ചിരിക്കുന്നു, ആന്‍ഡേഴ്‌സന്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.