ഹരാരെ: സിംബാബ്വെയ്ക്കെതിരായ അവസാന ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്കു 146 റണ്‍സിന്റെ വിജയലക്ഷ്യം.
ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാന്‍ അവര്‍ക്കു കഴിഞ്ഞു.
ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാറും മോഹിത് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
















