ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ മുന്‍ പൊലീസ് മേധാവി ബഷീര്‍ അഹമ്മദ് ദാര്‍ കൊല്ലപ്പെട്ടു. ഇരുചക്രവാഹനത്തിലെത്തിയ ഭീകരര്‍ അഹമ്മദ് ദാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 11.30ന് അഷ്മുജിയിലുള്ള വസതിയില്‍ വച്ചാണ് അഹമ്മദ് ദാറിന് വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ എസ്.കെ.ഐ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് സൂപ്രണ്ടായി വിരമിച്ചയാളാണ് ബാഷിര്‍ അഹ്മദ് ദാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: