Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടീസ്തയുടെ ഓഫീസിലും വീട്ടിലും സിബിഐ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 12:53 pm IST
in India

ന്യൂദല്‍ഹി: നിയമവിരുദ്ധമായി ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും വിദേശപണം കൈപ്പറ്റിയ സംഭവത്തില്‍ ടീസ്താ സെതല്‍വാദിന്റെ മുംബൈയിലെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തി. 2.9 ലക്ഷംഡോളര്‍(1.85കോടിരൂപ) ആണ് ടീസ്തയുടെ നേതൃത്വത്തിലുള്ള സബ്രാങ് കമ്മ്യൂണിക്കേഷന്‍ ആന്റ് പബ്ലീഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്(എസ്‌സിപിപിഎല്‍) എന്ന സ്ഥാപനം വിദേശത്തു നിന്നും വാങ്ങിയതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സിബിഐ ടീസ്തയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷന്റെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് ഫോര്‍ഡ് ഫൗണ്ടേഷന്‍ തുരങ്കം വെയ്‌ക്കുന്നെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും ടീസ്ത സെതല്‍വാദിന് പണം ഒഴുകിയിരുന്നതായ വിവരങ്ങള്‍ കേന്ദ്രഏജന്‍സികള്‍ ശേഖരിച്ചത്.

നിലവിലെ നിയമപ്രകാരം എഫ്‌സിആര്‍എ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ വിദേശത്തു നിന്നും പണം സ്വീകരിക്കാന്‍ സാധിക്കൂ. എന്നാല്‍ എഫ്‌സിആര്‍എ അക്കൗണ്ടില്ലാത്ത ടീസ്തയുടെ കമ്പനി ഫോര്‍ഡില്‍ നിന്നും പണം സ്വീകരിച്ചെന്നാണ് കണ്ടുപിടിച്ചത്. എഫ്‌സിആര്‍എ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ടീസ്തയുടെ കമ്പനി നടത്തിയിരിക്കുന്നത്. മുംബൈയിലെ ജൂഹുവിലുള്ള ബാങ്കിലെ എസ്‌സിപിപിഎല്ലിന്റെ പേരിലുള്ള അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.

ഫോര്‍ഡ് ഫൗണ്ടേഷന്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനായി ടീസ്തയുടെ എന്‍ജിഒയ്‌ക്ക് ധനസഹായം നല്‍കുന്നതായും കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും രാജ്യത്തേക്കെത്തുന്ന പണം തടഞ്ഞുവെയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ ഒരു ബാങ്കുകള്‍ വഴിയും പണം എന്‍ജിഒകള്‍ക്ക് കൈമാറരുതെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിനിടെയാണ് ടീസ്തയുടെ എന്‍ജിഒ പണം വാങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സബ്‌രാങ് ട്രസ്റ്റ് സഹകരിക്കുന്നുണ്ടെന്ന് ടീസ്ത സെതല്‍വാദ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.