Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടല്‍ക്കൊല കേസ്: നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2015, 09:12 pm IST
in India

ന്യൂദല്‍ഹി:രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന  കേസില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്‌ട്ര മധ്യസ്ഥതയെന്ന പേരുപറഞ്ഞ് നാവികര്‍ക്ക് ഇറ്റലിയില്‍ തങ്ങാന്‍ അനുമതി നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു.

കേസിന്റെ വിചാരണ നടത്താനുള്ള അവകാശം ഭാരതത്തിനാണെന്ന് അന്താരാഷ്‌ട്ര മധ്യസ്ഥതാ നിര്‍ണ്ണയ വേളയില്‍ ഉന്നയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അന്താരാഷ്‌ട്ര കടല്‍നിയമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭയുടെ ചട്ടങ്ങളില്‍ ഒപ്പുവെച്ച രാജ്യങ്ങളാണ് ഭാരതവും ഇറ്റലിയും. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു കേസില്‍ ഒരു രാജ്യം മധ്യസ്ഥതയ്‌ക്ക് തയ്യാറായാല്‍ എതിര്‍രാജ്യം കരാറില്‍ ഒപ്പുവെച്ചതാണെങ്കില്‍ സ്വാഭാവികമായും ചര്‍ച്ചയ്‌ക്ക് സന്നദ്ധരാകണമെന്നാണ് നിയമം.

കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് യുഎന്‍ നിയമത്തില്‍ ഒപ്പിട്ടത്. അതിനാല്‍ തന്നെ അന്താരാഷ്‌ട്ര ആര്‍ബിട്രേഷന് ഇറ്റലി തയ്യാറായ സാഹചര്യത്തില്‍ ഭാരതത്തിനും അവിടെ സ്വന്തം വാദങ്ങള്‍ ഉന്നയിച്ചേ മതിയാകൂ. എന്നാല്‍ ഭാരതത്തിന്റെ അതിര്‍ത്തിയിലാണ് സംഭവം നടന്നതെന്നും അതിനാല്‍തന്നെ കേസിന്റെ വിചാരണ നടത്താനുള്ള അധികാരം ഭാരതത്തിനാണെന്നുമുള്ള നിലപാട് ആര്‍ബിട്രേഷനില്‍ ഉന്നയിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നരസിംഹം സുപ്രീംകോടതിയെ അറിയിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് ഇറ്റലിയില്‍ ചികിത്സയില്‍ കഴിയുന്ന നാവികന്‍ മാസിമിലാനെ ലാത്തോറെ തിരികെ എത്തേണ്ട കാലാവധി ജൂലൈ 15ന് അവസാനിക്കാനിരിക്കെയാണ് കേസ് ഇന്നലെ കോടതി പരിഗണിച്ചത്. ചികിത്സയ്‌ക്കായി ലാത്തോറെ മടങ്ങിയെത്താനുള്ള കാലാവധി നീട്ടിനല്‍കുന്നതിന് എതിര്‍പ്പില്ലെന്നും രാജ്യാന്തര മധ്യസ്ഥതയുടെ പേരില്‍ ലാത്തോറെയ്‌ക്ക് കാലാവധി കൂട്ടിനല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ആരോഗ്യകാരണങ്ങളാല്‍ ആറുമാസം കൂടി ഇറ്റലിയില്‍ തങ്ങാന്‍ ലാത്തോറയ്‌ക്ക് സുപ്രീംകോടതി അനുമതി നല്‍കി.

അന്താരാഷ്‌ട്ര മധ്യസ്ഥതയില്‍ തീരുമാനം ആകുന്നതുവരെ ഇറ്റലിയില്‍ കഴിയാന്‍ അനുമതിക്കണമെന്ന കേസിലെ പ്രതിയായ മറ്റൊരു ഇറ്റാലിയന്‍ നാവികന്‍ സാല്‍വട്ടോറെ ഗീറോണിന്റെ അപേക്ഷയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസ് ആഗസ്ത് 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌
Samskriti

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു
Samskriti

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.