ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക്സില് കേരളത്തിന്റെ ജിസ്ന മാത്യൂവിനു വെള്ളി. വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിലാണു ജിസ്നയ്ക്കു വെള്ളി ലഭിച്ചത്.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ കെ.വി സജിതയും വെള്ളി നേടി.