Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഖ്‌വിയും പാക് സര്‍ക്കാരും ഇടയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2015, 11:28 pm IST
in India

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പുതിയ തെളിവുകള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ സജ്ജമായതോടെ ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ സക്കീര്‍ റഹ്മാന്‍ ലഖ്‌വിയും പാക്  സര്‍ക്കാരും തമ്മില്‍ ഇടയുന്നു. ശബ്ദസാമ്പിളുകള്‍ അടക്കമുള്ള തെളിവുകള്‍ പരിശോധിക്കാന്‍ നവാസ് ഷെരീഫ്-നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ തീരുമാനമായതിന്റെ പിന്നാലെയാണ് ലഖ്‌വിയും പാക് സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നത്.

ശബ്ദസാമ്പിളുകള്‍ കൈമാറാന്‍ തയ്യാറല്ലെന്ന് ലഖ്‌വിയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ അബ്ബാസി വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഇതേ ആവശ്യം ലഖ്‌വി തള്ളിയതാണെന്നും തന്റെ കക്ഷിയുടെ നിലപാടില്‍ മാറ്റമില്ലെന്നും അബ്ബാസി പറഞ്ഞു. മുംബൈ ഭീകരാക്രമണകേസിലെ പ്രോസിക്യൂഷന്‍ മേധാവി ചൗധരി അസറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ പാക്കിസ്ഥാനിലെ നിയമത്തില്‍ ശബ്ദസാമ്പിളുകള്‍ തെളിവായി ശേഖരിക്കാറില്ല.പാര്‍ലമെന്റ് പുതിയനിയമം പാസാക്കിയാലേ ലഖ്‌വിയില്‍നിന്നും ശബ്ദസാമ്പിള്‍ ആവശ്യപ്പെടാനാകൂവെന്നും ചൗധരി അസര്‍ പറഞ്ഞു. സംയുക്തപ്രസ്താവനയില്‍ ഇരുരാജ്യങ്ങളും വ്യക്തമാക്കിയതു പ്രകാരം മുംബൈ ഭീകരാക്രമണത്തിന്റെ പുതിയ തെളിവുകള്‍ കൈമാറേണ്ടത് ഭാരതമാണെന്നും കേസില്‍ ശക്തമായ തെളിവുകള്‍ ആവശ്യമായിട്ടുണ്ടെന്നും ചൗധരി അസര്‍ പറഞ്ഞു. ലഖ്‌വിയുടെ ശബ്ദസാമ്പിളുകളുടെ പരിശോധന നടത്തണമെന്ന അപേക്ഷ 2011ല്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ലെന്നും ചൗധരി അസര്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനെതിരെ യുഎന്നില്‍ ഭാരതം നടത്തിയ നീക്കം ചൈന വീറ്റോ ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസം റഷ്യയിലെ ഉഫയില്‍ നടന്ന മോദി-സി ജിങ് പിങ് കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ഭാരതവുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ ചൈനയും അമേരിക്കയും പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭീകരവാദം സംബന്ധിച്ച മുന്‍നിലപാടില്‍നിന്നും പാക്കിസ്ഥാന്‍ പിന്നോട്ടുപോയതും മുംബൈ ഭീകരാക്രമണക്കേസില്‍ പുതിയ തെളിവുകള്‍ സ്വീകരിക്കാന്‍ തയ്യാറായതും ശ്രദ്ധേയമായി. ഇതിനുപുറമേ ആഭ്യന്തര പ്രശ്‌നങ്ങളും ഭാരതവുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും ഭാരത സൈന്യത്തിന്റെ ശക്തമായ നടപടികളോടെ കുറഞ്ഞുവന്നിട്ടുണ്ട്. ഈവര്‍ഷം ഒരു ഭീകരനുപോലും ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടുമില്ല. എന്നാല്‍ ഇതേസമയംതന്നെ പാക്കിസ്ഥാനില്‍ ഭീകരസംഘടനകളുടെ സ്വാധീനം ശക്തമാകുകയും ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയുമാണ്. പാക് ഭരണ പ്രവിശ്യയാ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലും വിഘടനവാദ ശക്തികളും തദ്ദേശീയ ഭരണകൂടങ്ങളും പാക് സര്‍ക്കാരിനെ തള്ളിപ്പറയുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌
Samskriti

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു
Samskriti

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

Samskriti

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.