Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉധംപൂര്‍ ടണല്‍ ഇന്ന് പൂര്‍ത്തിയാകും; രാജ്യത്തെ ഏറ്റവും നീളമേറിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2015, 09:02 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും നീളമേറിയ ടണല്‍ റോഡ് നിര്‍മ്മാണം ഇന്ന് ജമ്മു കശ്മീരിലെ ഉധംപൂരില്‍ പൂര്‍ത്തിയാകും. ദേശീയ പാത ഒന്നില്‍ 9.2 കിലോമീറ്റര്‍ നീളമുള്ള ടണല്‍ ജമ്മു-ശ്രീനഗര്‍ ദൂരം 30 കിലോമീറ്ററാണ് കുറയ്‌ക്കുന്നത്. ഹിമപാതം മൂലം മഞ്ഞുകാലത്ത് ദേശീയപാത അടച്ചിടേണ്ടിവരുന്നതും ശ്രീഗനര്‍ ഒറ്റപ്പെട്ടുപോകുന്നതും ഒഴിവാക്കാന്‍ നാലുവരിയില്‍ തയ്യാറാകുന്ന പുതിയ ടണല്‍ സഹായകരമാകും.

2011 മെയ് 23നാണ് ടണര്‍ നിര്‍മ്മാണം ദേശീയപാത അതോറിറ്റി ആരംഭിച്ചത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള 286 കിലോമീറ്റര്‍ ദൂരം ഗതാഗത സ്തംഭനം തുടര്‍ക്കഥയായ മേഖലയാണ്. നിലവിലെ നെഹ്രു ടണലില്‍ വാഹനങ്ങള്‍ കുടുങ്ങിയാലും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ടണല്‍ അടഞ്ഞുപോയാലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ശ്രീഗനര്‍ ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകും. ടണല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാദൈര്‍ഘ്യത്തില്‍ ഒരുമണിക്കൂറിലേറെ ലാഭിക്കാനുമാകും.

ഇരുഭാഗങ്ങളില്‍ നിന്നും ടണലിനായി മല തുരന്ന് ചെനാനിയ്‌ക്കും നാഷ്രിയ്‌ക്കും ഇടയിലുള്ള ഒരു ഭാഗത്തെ പാറയാണ് ഇന്ന് അവസാനഘട്ടമെന്ന നിലയില്‍ ദേശീയപാത അതോറിറ്റി എഞ്ചിനീയര്‍മാര്‍ തകര്‍ക്കുന്നത്. കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അവസാനഘട്ട ടണല്‍നിര്‍മ്മാണത്തിന് സാക്ഷിയാകാന്‍ ഇന്ന് ഉധംപൂരിലെത്തും. അടുത്തവര്‍ഷം ജൂലൈ മാസത്തില്‍ ടണല്‍ ഗതാഗതത്തിനായി തുറന്നു നല്‍കും.

ഉധംപൂര്‍ ജില്ലയിലെ ചെനാനിയും രംബാന്‍ ജില്ലയിലെ നാഷ്രിയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ടണലിന്റെ നിര്‍മ്മാണച്ചെലവ് 2,500 കോടിരൂപയാണ്. ഇരു ഭാഗങ്ങളും തമ്മില്‍ നിലവിലുള്ള 41 കിലോമീറ്റര്‍ ദൂരമാണ് ടണല്‍ വരുന്നതോടെ 10.89 കിലോമീറ്ററായി കുറയുന്നത്. പ്രധാന ടണലിനൊപ്പം സമാന്തരമായി മറ്റൊരു ടണല്‍ കൂടി ദേശീയ പാത അതോറിറ്റി നിര്‍മ്മിക്കുന്നുണ്ട്. ടണലിനുള്ളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാദൗത്യം സാധ്യമാക്കുന്നതിനാണിത്.

ഇതുവഴി യാത്രക്കാര്‍ക്ക് കാല്‍നടയായി രക്ഷപ്പെടാനാകും. 9.2 കിലോമീറ്റര്‍ നീളുന്ന ടണലില്‍ 300 മീറ്റര്‍ ദൂരത്തിനിടയില്‍ സമാന്തര ടണലിലേക്കുള്ള 29 വഴികളുണ്ട്. ടണലില്‍ കേടാകുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക സ്ഥലങ്ങളും മറ്റു ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.