Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉറുകുന്ന് ശിവജ്യോതി പ്രയാണം: ഒരുക്കങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 07:49 pm IST
inKollam

പുനലൂര്‍: ഉറുകുന്ന് പാണ്ഡവന്‍പാറ ശിവജ്യോതി പ്രയാണത്തിന്റെയും മഹാതീര്‍ത്ഥാടനത്തിന്റെയും വിജയത്തിനായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഉറുകുന്ന് അല്‍സലാഹ ആഡിറ്റോറിയത്തില്‍ പാണ്ഡവന്‍പാറ ശിവപാര്‍വതിക്ഷേത്രം രക്ഷാധികാരി അഡ്വ: കെ.രവീന്ദ്രന്‍നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ഡോ.ജെ. സീതാറാം ഉദ്ഘാടനം ചെയ്തു.

പാണ്ഡവന്‍പാറ ശിവജ്യോതി പ്രയാണം ആഗസ്റ്റ് 21ന് രാവിലെ  ആരംഭിക്കുമെന്നും. മഹാതീര്‍ത്ഥാടനവും ഹിന്ദു സംഗമവും ആഗസ്റ്റ് 23ന് രാവിലെ 9ന് ഉറുകുന്ന് ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുമെന്നും പരിപാടികളെപ്പറ്റി വിശദീകരിച്ചുകൊണ്ട് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിയും തീര്‍ത്ഥാടനത്തിന്റെ  കോ-ഓര്‍ഡിനേറ്ററുമായ മഞ്ഞപ്പാറ സുരേഷ് പറഞ്ഞു

സ്വാഗതസംഘം ചെയര്‍മാനായി മനോജ് ഇടത്തുണ്ടിലിനെയും ജനറല്‍ കണ്‍വീനറായി ജിത്ത് നിരപ്പിലിനെയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി രജനീഷ് തോപ്പിലിനെയും തെരഞ്ഞെടുത്തു. ജോമോന്‍ നേതാജിയാണ് ട്രഷറര്‍. 251 അംഗ സ്വാഗത സംഘത്തിനാണ് രൂപം നല്‍കിയത്.

കേരള വിശ്വകര്‍മ്മസഭ ഡയറക്ടര്‍ ബോര്‍ഡ് അംഗം കലഞ്ഞൂര്‍ ബാബുരാജ്, കെവിഎസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.കെ. മുരളീധരന്‍, എസ്എന്‍ഡിപി യൂണിയന്‍ കൗണ്‍സിലര്‍ എസ്. സദാനന്ദന്‍,

ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.ആര്‍. വിനോദ്, ശാരീരിക് പ്രമുഖ് വിളക്കുടി രതീഷ്, ശ്രീഭഗവതിക്ഷേത്രം സെക്രട്ടറി ജി. ബിജു, ഹിന്ദുഐക്യവേദി താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.അജയന്‍, ജനറല്‍ സെക്രട്ടറി പുനലൂര്‍ ഹരി, ബിജെപി നിയോജക മണ്ഡലം സെക്രട്ടറി ഇടമണ്‍ റെജി, ക്ഷേത്രംമേല്‍ശാന്തി സോമനാഥന്‍പോറ്റി, ട്രഷറര്‍ രാജീവ് പുഷ്പമംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡന്റ് വി. സുരേഷ്‌മോഹന്‍ സ്വാഗതവും സെക്രട്ടറി കെ.പി.അര്‍ജുനന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Kerala

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.