Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സമൂഹ നന്മയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് രാജശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2015, 09:21 pm IST
in Lifestyle

മികച്ച അധ്യാപികയ്‌ക്കുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാരം എന്‍. കെ . പ്രേമചന്ദ്രന്‍ എംപിയില്‍നിന്നും രാജശ്രീ രാജേന്ദ്രന്‍ ഏറ്റുവാങ്ങുന്നു

ഈ തലമുറക്കും വരുന്ന തലമുറക്കും സ്വസ്ഥമായ വാസം സാധ്യമാക്കുവാന്‍ വിശ്രമം ഇല്ലാതെ പൊരുതുകയാണ് രാജേശ്വരി രാജേന്ദ്രന്‍ എന്ന അധ്യാപിക. ഈ ധര്‍മ്മ സമരത്തിന് പിന്തുണയുമായി കോളനിവാസികളടക്കമുള്ള നാട്ടുകാരും ഒരു സ്‌കൂളും കുടെയുണ്ട്. അതുകൊണ്ടാണ് രാജേശ്വരിയേയും സ്‌കൂളിനേയും നിരവധി അംഗീകാരങ്ങള്‍ തേടിയെത്തുന്നത്. വെളിയം രാജേശ്വരി ഭവനില്‍ രാജേശ്വരി വെളിയം ടിവി തോമസ് മെമ്മോറിയല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപികയാണ്.

കുട്ടികളെ പഠിപ്പിക്കലില്‍ ഒതുങ്ങുന്നതല്ല ടീച്ചറുടെ ജീവിതം. കഥയെഴുത്ത്, കവിതാരചന, ജില്ലാ പഞ്ചായത്ത് മെമ്പര്‍, പരിസ്ഥിപ്രവര്‍ത്തക, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം, പരിസ്ഥിതി പ്രവര്‍ത്തനം ഇങ്ങനെ പോകുന്നു പ്രവര്‍ത്തനങ്ങള്‍. കഥയെഴുത്തിലും, കവിതയെഴുത്തിലും തിളങ്ങുന്ന ടീച്ചറുടേതായി ബൊപ്പമ്മ രെങ്കണ്ണ് എന്ന പേരില്‍ ഇരുപത് കഥകളടങ്ങുന്ന കഥാസമാഹാരവും നൂറിലധികം കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതലും ജീവിതാനുഭവങ്ങളുടെ കഥകളാണ് ടീച്ചറിലൂടെ പുറത്ത് വരുന്നത്. കഥാസമാഹരത്തിന്റ റെക്കോര്‍ഡ് വില്‍പന മുന്നോട്ടുള്ള എഴുത്തിന് കൂടുതല്‍ പ്രചോദനമാണ്.

93 മുതല്‍ അധ്യാപന രംഗത്തുള്ളവര്‍ സ്‌കൂളിനെ പരിസ്ഥിതി സൗഹൃദമാക്കാനും, ലഹരിക്കെതിരെ പോരാടാന്‍ കുട്ടികളെ പ്രാപ്തരാക്കാനും നടത്തിയ ശ്രമങ്ങള്‍ക്ക് വിവിധ സംഘടനകളും സര്‍ക്കാരും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു കഴിഞ്ഞു. എട്ട് കോളനികള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തെ ജില്ലയിലെ സമ്പൂര്‍ണ്ണ ലഹരി വിമുക്ത വിദ്യാലയമാക്കി മാറ്റാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ തന്നെ പ്രധാന സംഭവമായി ടീച്ചര്‍ കണകാക്കുന്നത്. 100 വീടുകള്‍ കേന്ദ്രീകരിച്ച് രൂപികരിച്ച ലഹരി വിരുദ്ധ ക്ലബ്ബുകള്‍ വഴി കോളനിയെയും ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് കൊണ്ട് വരുന്നു. കൂടാതെ ടീച്ചറെ തേടിയും നിരവദി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. ഗുരുശ്രഷ്ഠ പുരസ്‌കാരം, ഗുരുമിത്ര പുരസ്‌കാരം, മികച്ച ചെറുകഥക്കുള്ള വിദ്യാരംഗം അവാര്‍ഡ്, കവിമുദ്ര അവാര്‍ഡ്, വിവിധ മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയ നിരവധി പുരസ്‌കാരം ഇങ്ങനെ നീളുന്നു പട്ടിക.

10 വര്‍ഷമായി വിദ്യാരംഗത്തിന്റ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. നിലവില്‍ സബ്ബ് ജില്ലാ കണ്‍വീനറും ജില്ലാ  കമ്മറ്റി അംഗവുമാണ്. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിലെ അംഗം, ഡിആര്‍സിഒസ്എസ് ടീം അംഗം, പാഠപുസ്തക പരിഷ്‌കരണ കമ്മറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ നോമിനിയായി 2000- 2005 കാലയളവില്‍ വെളിയം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം, പാര്‍ട്ടി മണ്ഡലം കമ്മറ്റിഅംഗം, അധ്യാപകസംഘടനയുടെ വനിതാ ഫോറത്തിന്റ സംസ്ഥാന ചെയര്‍പേഴ്‌സണ്‍, പോഗ്രസീവ് റൈട്ടേഴ്‌സ് ഫോറം, യുവകലാസാഹിതി എന്നിവയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു.

അടുത്ത സമയത്ത് വിപ്ലവ സംഘടനകളോടെ വിട പറഞ്ഞ് ഭാരതീയ ജനതാപാര്‍ട്ടിയിലും, എന്‍ടിയുവിലും സജീവമായി. ഇപ്പോള്‍ കോളനികളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രവര്‍ത്തനത്തിലാണ് ടീച്ചര്‍. ഇതില്‍ ഒരു പരിധിവരെ അവര്‍ വിജയം വരിച്ച് കഴിഞ്ഞു. ലഹരിയില്‍ നിന്ന് വിമുക്തമായ കുടുംബങ്ങളെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം മറ്റെവിടെ നിന്നും ലഭിക്കില്ലന്ന് ടീച്ചര്‍ പറയുന്നു. ഭര്‍ത്താവ് നാല് വര്‍ഷം മുന്‍പ് അസുഖബാധയെ തുടര്‍ന്ന് മരിച്ചു. മകള്‍ രമ്യ ഫെഡറല്‍ ബാങ്കില്‍ മാനേജരാണ്. മകന്‍ അനുരൂപ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും.

മിഴിയില്‍ തെളിയേണ്ടത് ക്രൗര്യമല്ല

മനസില്‍ നിറയേണ്ടത് പകയുമല്ല

സ്‌നേഹത്തിന്‍ നെയ്തിരിനാളം തെളിക്കുകില്‍

വസന്തം ചമച്ചിടാം പാരിലാകെ…….. എന്നാണ് ടീച്ചര്‍ തന്റ കവിതയിലൂടെ ലോകത്തോട് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

Entertainment

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.