വാരാണസി: യോഗയ്‌ക്കെതിരെ പ്രതിഷേധവുമായി കപട മതേതരവാദികള്‍ രംഗം കൊഴുപ്പിക്കുമ്പോള്‍, യോഗയെ പിന്തുണച്ച് ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍. യോഗ മതചടങ്ങൊന്നുമല്ല.
ആരോഗ്യകരമായ ജീവിതത്തിന് ആര്‍ക്കും അനുഷ്ഠിക്കാം. എന്നാല്‍, ബിജെപി യോഗയെ ഹിന്ദു ചടങ്ങാക്കി മാറ്റി വര്‍ഗീയവത്കരിക്കുകയാണെന്നും അസംഖാന്‍ ആരോപിച്ചു.
















