ലക്നോ: യുപിയിലെ ഇറ്റയില്‍ ലോറിയും ട്രാക്ടറും കൂട്ടിമുട്ടി അഞ്ചു കുട്ടികളടക്കം 17 പേര്‍ മരിച്ചു. ട്രാക്ടറിനോട് ചേര്‍ത്ത് ഘടിപ്പിച്ച ട്രോൡയില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍. രാവിെല 11 മണിയോടെയാണ് സംഭവം. 15 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 12 പേര്‍ക്ക് പരിക്ക്.
















